വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ അകലേക്ക് തെന്നിമാറി, ഭദ്രാപൂരിൽ അപകടമൊഴിവായത് തലനാരിഴക്ക്

ജനുവരി 3, 2026
0

നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ ബുദ്ധ എയറിൻ്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ ദൂരേക്ക് തെന്നിമാറി. 51

ഇ​റാ​നി​ൽ വ​ൻ പ്ര​ക്ഷോ​ഭം; നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടു

ജനുവരി 2, 2026
0

ഇ​റാ​നി​ൽ തു​ട​രു​ന്ന വി​ല​ക്ക​യ​റ്റ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. സെ​ൻ​ട്ര​ൽ പ്ര​വി​ശ്യ​യി​ലെ ഇ​സ്ഫ​ഗാ​ൻ, പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​നി​ലെ ലോ​റെ​സ്താ​ൻ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ

സ്വിറ്റ്സർലൻഡിൽ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു

ജനുവരി 1, 2026
0

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിലെ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോർട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ

ജ​പ്പാ​നി​ൽ ഭൂ​ക​മ്പം; പ​രി​ഭ്രാ​ന്ത​രാ​യി ജ​നം

ജനുവരി 1, 2026
0

ജ​പ്പാ​നി​ലെ നോ​ഡ​യി​ൽ ഭൂ​ക​മ്പം. തീവ്രത 6 രേഖപ്പെടുത്തി.നോഡയിൽ നിന്ന് ഏകദേശം 91 കിലോമീറ്റർ കിഴക്ക് മാറിയിട്ടാണ് ഭൂകമ്പം ഉണ്ടായതെന്നും ഭൂകമ്പത്തിൻ്റെ ആഴം

ഓസ്‌ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിനെ മസ്തിഷ്‌കജ്വരം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡിസംബർ 31, 2025
0

ഓസ്‌ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിനെ മസ്തിഷ്‌കജ്വരം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡാമിയൻ മാർട്ടിൻ്റെ ആരോഗ്യനില അതിഗുരുതരമാണെന്ന് ആശുപത്രി അധികൃതർ

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ഡിസംബർ 30, 2025
0

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ (80) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ബംഗ്ലാദേശിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയെന്ന നിലയിൽ

അമേരിക്കയിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ

ഡിസംബർ 27, 2025
0

അമേരിക്കയിലെ ടെക്സാസിൽ ഇന്ത്യൻ വംശജനായ 22 വയസ്സുള്ള യുവാവ് അറസ്റ്റിൽ. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും വീടിന് തീയിടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ആണ്

ലിബിയൻ സൈനിക മേധാവി വിമാനപകടത്തിൽ മരിച്ചു

ഡിസംബർ 24, 2025
0

ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ-ഹദ്ദാദ് വിമാനപകടത്തിൽ മരിച്ചു. തുർക്കി സന്ദർശനം പൂർത്തിയാക്കി മടങ്ങവെയാണ് വിമാനാപകടം ഉണ്ടായത്.

ബംഗ്ലാദേശിൽ നാഷണൽ സിറ്റിസൺസ് പാർട്ടിയുടെ തൊഴിലാളി നേതാവിന് വെടിയേറ്റു

ഡിസംബർ 22, 2025
0

ബംഗ്ലാദേശിൽ നാഷണൽ സിറ്റിസൺസ് പാർട്ടിയുടെ (എൻസിപി) നേതാവിന് വെടിയേറ്റു. തലയ്ക്കാണ് വെടിയേറ്റത്. തൊഴിലാളി സംഘടനയുടെ നേതാവായ എം.ഡി. മുത്തലിബ് ഷിക്‌ദാറിന് (42)

ദക്ഷിണാഫ്രിക്കയിലുണ്ടായ വെടിവെപ്പിൽ 3 കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു

ഡിസംബർ 21, 2025
0

ദക്ഷിണാഫ്രിക്കയിലുണ്ടായ വെടിവെപ്പിൽ 3 കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിനടുത്തുള്ള ബേക്കേഴ്‌സ്‌ഡെയ്ൽ പട്ടണത്തിൽ ഒരു അനധികൃത മദ്യശാലയ്‌ക്ക് സമീപമാണ്