സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമാക്രമണം
അമേരിക്കൻ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പ്രതികാരമായി കഴിഞ്ഞ ദിവസം സിറിയയിലെ ഡസൻ കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ യുഎസ് സൈന്യം വലിയ തോതിലുള്ള
സിഡ്നി ബീച്ച് വെടിവെപ്പ്: പ്രതികളിലൊരാൾ ഹൈദരാബാദ് സ്വദേശി
ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 15 പേരുടെ മരണത്തിന് ഇടയാക്കിയ കൂട്ട വെടിവെപ്പിലെ പ്രതികളിലൊരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഓസ്ട്രേലിയലിലെ വെടിവെപ്പിന് പിന്നിൽ അച്ഛനും മകനും?
ഓസ്ട്രേലിയലിലെ ബോണ്ടി കടൽത്തീരത്ത് ജൂതവിഭാഗത്തിൻ്റെ ഹനുക്ക ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പിന് പിന്നിൽ അച്ഛനും മകനുമാണെന്ന് പോലീസ്. ആക്രമണം നടത്തിയ 50 വയസ്സുകാരനെയും
ഓസ്ട്രേലിയയിലെ സിഡ്നിയില് വെടിവെപ്പിൽ 10 പേര് കൊല്ലപ്പെട്ടു
ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടി ബീച്ചിൽ വെടിവെപ്പ്.വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. ജൂത ആഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ
ഇന്ത്യയ്ക്കെതിരെ കൂടുതൽ കടുത്ത തീരുവകൾ ചുമത്തുമെന്ന് ഡോണൾഡ് ട്രംപ്
ഇന്ത്യയ്ക്കെതിരെ കൂടുതൽ കടുത്ത തീരുവകൾ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.അമേരിക്കൻ കർഷകർക്ക് നഷ്ടമുണ്ടാക്കുന്ന രീതിയിൽ ഇന്ത്യ വിലകുറഞ്ഞ അരി വൻതോതിൽ
അമേരിക്കന് വ്യോമസേനയുടെ എഫ് 16 പോര്വിമാനം കാലിഫോര്ണിയയില് തകര്ന്നു വീണു: പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു
പരിശീലന പറക്കലിനിടെ അമേരിക്കന് വ്യോമസേനയുടെ എഫ് 16 പോര്വിമാനം തകര്ന്നു വീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു. യുഎസ് വ്യോമസേനയുടെ എലൈറ്റ് തണ്ടര്ബേര്ഡ്സ്
ശ്രീലങ്കയിലേക്ക് അയച്ച ദുരിതാശ്വാസ സാമഗ്രികൾ കാലാവധി കഴിഞ്ഞ നിലയിൽ
പ്രളയക്കെടുതിയിൽ വലയുന്ന ശ്രീലങ്കയിലേക്ക് പാകിസ്ഥാൻ അയച്ച ദുരിതാശ്വാസ സാമഗ്രികൾ കാലാവധി കഴിഞ്ഞ നിലയിൽ കണ്ടെത്തി. ഭക്ഷണപ്പൊതികൾ, മെഡിക്കൽ സാമഗ്രികൾ, മറ്റ് അവശ്യവസ്തുക്കൾ
ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഹൃദയത്തിലും ശ്വാസകോശത്തിലും ഉണ്ടായ അണുബാധയെ തുടർന്ന് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ (80) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന
ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
ശ്രീലങ്കയിൽ ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡിസംബർ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന സർവകക്ഷി
ശ്രീലങ്കയിൽ സംഹാരതാണ്ഡവമാടി ഡിറ്റ് വാ ചുഴലിക്കാറ്റ്; 56 പേർ മരിച്ചു
ശ്രീലങ്കയിൽ സംഹാരതാണ്ഡവമാടി ഡിറ്റ് വാ ചുഴലിക്കാറ്റ്. മണ്ണിടിച്ചിലിലും പ്രളയത്തിലും 56 പേർ മരിക്കുകയും 25 പേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക അറിയിപ്പ്.