ഹോങ്കോംഗിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തം; മരിച്ചവരുടെ എണ്ണം 94 ആയി
ഹോങ്കോംഗിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 94 ആയി. നിരവധിപേർ പൊള്ളലേറ്റ നിലയിൽ വിവിധ ആശുപത്രികളിലാണ്. പലരുടെയും നില ഗുരുതരമാണ്.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 21 വർഷത്തെ തടവുശിക്ഷ
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ബംഗ്ലാദേശ് കോടതി 21 വർഷത്തേക്ക് തടവുശിക്ഷ വിധിച്ചു. മൂന്ന് അഴിമതി കേസുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഇമ്രാൻ ഖാനെ കാണാൻ അനുമതി നൽകി ജയിൽ അധികൃതർ
പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ തുടരുന്നതിനിടെ കുടുംബത്തിന് കാണാൻ അനുമതി നൽകി ജയിൽ അധികൃതർ. ഇമ്രാൻ
വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്, രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്; പ്രതി പിടിയിൽ
യുഎസ് പ്രസിഡണ്ടിൻ്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്പിൽ രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. നാഷനൽ ഗാർഡ്സ് അംഗങ്ങളാണ് പരിക്കേറ്റ സൈനികർ.
ഹോങ്കോംഗ് തീപിടിത്തം; മരണസംഖ്യ 44 ആയി
ഹോങ്കോംഗിലെ തായ്പോ ജില്ലയിൽ പാർപ്പിട്ട സമുച്ചയത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 44 ആയി. 279പേരെ കാണാതായി. 700പേരെ രക്ഷപ്പെടുത്തി ഷെൽട്ടറുകളിലേക്ക് മാറ്റി.
ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം: പ്രതികരിക്കാതെ ജയിൽ അധികൃതർ
Read more at: https://www.manoramaonline.com/news/latest-news/2025/11/26/imran-khan-assassinated-inside-pakistan-jail-unverified-reports-claim-the-isi-had-him-killed.html ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരിച്ചുവെന്ന് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക
പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ അഫ്ഗാനിസ്ഥാനിൽ ഒൻപത് കുട്ടികളടക്കം 14 പേർ മരിച്ചു
അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒൻപത് കുട്ടികളടക്കം 14 പേർ മരിച്ചു. ഗുർബസ് ജില്ലയിലെ മുഗൾഗൈയിൽ വീടിന് മുകളിലാണ്
ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്. നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബംഗ്ലാദേശ് സർക്കാർ
പാക്കിസ്ഥാൻ പാരാമിലിട്ടറി ഹെഡ്ക്വാർട്ടേഴ്സിന് നേരെ ചാവേർ ആക്രമണം, മൂന്ന് പേർ കൊല്ലപ്പെട്ടു
വടക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലെ പെഷവാറിൽ പാരാമിലിട്ടറി ഹെഡ്ക്വാർട്ടേഴ്സിന് നേരെ തിങ്കളാഴ്ച ഗുരുതരമായ ഭീകരാക്രമണം നടന്നു. തോക്കുധാരികളായ ഭീകരർ കോംപ്ലക്സിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ
ഇന്ത്യ – ഓസ്ട്രേലിയ – കാനഡ കൂട്ടായ്മ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഇന്ത്യ – ഓസ്ട്രേലിയ – കാനഡ കൂട്ടായ്മ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു രാജ്യങ്ങളും ചേർന്നുള്ള സാങ്കേതിക സഹകരണ കൂട്ടായ്മയാണ്