കാനഡയിൽ ഇന്ത്യൻ വംശജയായ യൂട്യൂബർ കുത്തേറ്റു മരിച്ചു
ഇന്ത്യൻ വംശജയായ യൂട്യൂബർ കാനഡയിൽ കുത്തേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിനി നാൻസി ഗ്രെവാൾ (45) ആണ് കാനഡയിലെ ഒന്റാറിയോയിൽ മരിച്ചത്. ചൊവ്വാഴ്ച
കുവൈത്ത് തീരത്ത് എണ്ണക്കപ്പലിൽ സ്ഫോടനം; എണ്ണ കടലിലേക്ക് ഒഴുകുന്നു
കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. കുവൈത്തിലെ മുബാറക് അൽ കബീർ തുറമുഖത്ത് നിന്ന് ഏകദേശം
അമേരിക്ക തകർത്തത് ഇന്ത്യയിൽ നിന്ന് മടങ്ങുകയായിരുന്ന ഇറാനിയൻ യുദ്ധകപ്പൽ; 80 മരണം
അമേരിക്ക ആക്രമിച്ച് തകര്ത്ത ഇറാനിയൻ യുദ്ധകപ്പൽ വിശാഖപട്ടണത്തുവെച്ച് നടന്ന സൈനികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ട്. യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയായി
ഇറാനിലെ മരണസംഖ്യ 1045 ആയി
ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 1045 ആയി. റെഡ് ക്രെസന്റ് ആണ് ഏറ്റവും പുതിയ വിവരം പുറത്തുവിട്ടത്. ഇറാനിലെ 162
മൂന്നാം ഘട്ട സൈനിക ആക്രമണം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ്
ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനും ആണവ-മിസൈൽ ശേഷി തകർക്കാനും ലക്ഷ്യമിട്ടുള്ള “ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി മൂന്നാം ഘട്ട സൈനിക ആക്രമണം ആരംഭിക്കുമെന്ന്
ഇറാനിൽ മൂന്നാംഘട്ട ആക്രമണം ഉടനെന്ന് ട്രംപ്
ഇറാന്റെ ആണവ-മിസൈൽ ശേഷി തകർക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ള “ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി മൂന്നാം ഘട്ട സൈനിക ആക്രമണം ആരംഭിക്കുമെന്ന്
ആയത്തൊള്ള ഖമനയ്യുടെ മൃതദേഹം ജന്മനാടായ മഷാദിൽ സംസ്കരിക്കും
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനയ്യുടെ ഭൗതികശരീരം അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ സംസ്കരിക്കും. ഷിയാ മുസ്ലിംകളുടെ വിശുദ്ധ നഗരവും ഖമനയ്യുടെ
അമേരിക്ക-ഇസ്രയേൽ ആക്രമണം; ഇറാനിൽ മരണസംഖ്യ 787 ആയി
ഇറാനിൽ 153 നഗരങ്ങളിലെ 504 സ്ഥലങ്ങളിലായി ആക്രമണം നടന്നു. ഇറാനിൽ ആക്രമണത്തിൽ മരിച്ചവരുടെ ആകെ എണ്ണം 787 ആയി. 1,039 മിസൈൽ,
ഹോർമൂസിൽ കുടുങ്ങിയത് 700 കപ്പലുകൾ, എണ്ണ എത്തിയില്ലെങ്കിൽ വിലയും കൂടിയേക്കും
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണകപ്പലുകളുടെ കപ്പലുകളുടെ വരവ് പൂർണ്ണമായും നിലച്ചതോടെ ലോകം ഊർജ്ജപ്രതിസന്ധിയുടെ വക്കിലെത്തിയിരിക്കുകയാണ്. ഇതോടെ കിഴക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ ഗതാഗതത്തിന്റെ
യുദ്ധം ഉടൻ തീരും, ഭരണമാറ്റം പ്രഖ്യാപിച്ച് നെതന്യാഹു
പശ്ചിമേഷ്യയിലെ യുദ്ധം അധികം നീളില്ലെന്ന് നെതന്യാഹു. യുദ്ധം ഉടൻ അവസാനിക്കുമെന്നും അതിൽ വേഗത്തിലുള്ളതും നിർണായകവുമായ നടപടി ഉൾപ്പെടുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.