യു​ദ്ധം ഏ​ക​ദേ​ശം അ​വ​സാ​നി​ച്ചു, ഹോ​ർ​മൂ​സ് ഏ​റ്റെ​ടു​ക്കും: ട്രം​പ്

മാർച്ച്‌ 10, 2026
0

അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം ഏ​ക​ദേ​ശം അ​വ​സാ​നി​ച്ചെ​ന്ന് ഡോ​ണാ​ൾ​ഡ് ട്രം​പ്. നാ​ലോ അ​ഞ്ചോ ആ​ഴ്ച​ക​ൾ യു​ദ്ധം നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നാ​ണ് ആദ്യം പ്ര​തീ​ക്ഷി​ച്ച​ത്, യു​എ​സ് വ​ള​രെ​യേ​റെ മു​ന്നി​ലാ​ണെ​ന്നും

എണ്ണവില കുതിക്കുന്നു

മാർച്ച്‌ 10, 2026
0

 പ​​​​​​ശ്ചി​​​​​​മേ​​​​​​ഷ്യ​​​​​​യി​​​​​​ലെ സം​​​​​​ഘ​​​​​​ർ​​​​​​ഷം അ​​​​​​നു​​​​​​ദി​​​​​​നം രൂ​​​​​​ക്ഷ​​​​​​മാ​​​​​​ക​​​​​​വേ എ​​​​​​ണ്ണ​​​​​​വി​​​​​​ല​​​​​​യി​​​​​​ൽ വ​​​​​​ൻ വ​​​​​​ർ​​​​​​ധ​​​​​​ന. എ​​​​​ണ്ണ​​വി​​​​​​ല ഇ​​​​​ന്ന​​​​​ലെ ഒ​​​​​​രു ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ ബാ​​​​​​ര​​​​​​ലി​​​​​​ന് 119.50 ഡോ​​​​​​ള​​​​​​ർ ​​​​വ​​​​രെ ഉ​​​​യ​​​​ർ​​​​ന്നശേ​ഷം

ഇനി ആക്രമിക്കില്ലെന്ന് ഇറാൻ, ക്ഷമാപണ ശേഷവും ഗൾഫിൽ ആക്രമണം

മാർച്ച്‌ 8, 2026
0

യു.എസ്‌ – ഇസ്രയേൽ സഖ്യം നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങളെ ആക്രമിച്ചതിന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ ഇന്നലെ

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളിലെ സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു

മാർച്ച്‌ 8, 2026
0

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മാ​സം 9​ ​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന സി​ബി​എ​സ്ഇ

നേ​പ്പാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി

മാർച്ച്‌ 8, 2026
0

നേ​പ്പാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. മു​ൻ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ‍​ർ​മ ഒ​ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജെ​ൻ​സി പ്ര​ക്ഷോ​ഭ നാ​യ​ക​ൻ

ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാൻ; ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചു

മാർച്ച്‌ 7, 2026
0

ഹോർമൂസ് കടലിടുക്ക് തുറന്ന് ചരക്ക് കപ്പൽ സേവനം ഇറാൻ പുനഃസ്ഥാപിച്ചു. അയൽ രാജ്യങ്ങൾക്ക് നേരെ ആക്രമണമില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി.

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ

മാർച്ച്‌ 7, 2026
0

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ. ഇറാൻ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടായിരുന്നു ഇറാന്‍റെ പ്രഖ്യാപനം.

ഇ​സ്ര​യേ​ൽ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ ഹി​സ്ബു​ള്ള​യു​ടെ അ​തി​ശ​ക്ത​മാ​യ മി​സൈ​ൽ ആ​ക്ര​മ​ണം

മാർച്ച്‌ 7, 2026
0

ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധ​സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ ഇ​സ്രാ​യേ​ൽ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ ഹി​സ്ബു​ള്ള​യു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം.ഇ​സ്രാ​യേ​ലിന്‍റെ സൈ​നി​ക താ​വ​ളം ല​ക്ഷ്യ​മി​ട്ട് അ​തി​ശ​ക്ത​മാ​യ

യാതൊരു ചർച്ചയ്ക്കുമില്ല, നിരുപാധികം കീഴടങ്ങുക’: ഇറാനെതിരെ അന്ത്യശാസനവുമായി ട്രംപ്

മാർച്ച്‌ 6, 2026
0

ഇറാനുമായി യാതൊരുവിധ ഉടമ്പടികൾക്കോ ചർച്ചകൾക്കോ തയ്യാറല്ലെന്നും ‘നിരുപാധികമായ കീഴടങ്ങൽ’ മാത്രമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക പോംവഴിയെന്നും അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്.

ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ വാങ്ങാം; ഉപരോധത്തിൽ ഒരു മാസത്തെ ഇളവ് വരുത്തി യുഎസ്

മാർച്ച്‌ 6, 2026
0

ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് അനുകൂലമായ നിലപാടറിയിച്ച് യുഎസ്. പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ ആഗോള ഊർജ്ജ വിപണിയിലുണ്ടായേക്കാവുന്ന അസ്ഥിരത