ഹോര്മുസ് കടലിടുക്ക് അടച്ച് ഇറാന്; വിലക്ക് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് മുന്നറിയിപ്പ്
ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ യുഎസ് -ഇസ്രയേൽ സഖ്യം ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഇറാന്റെ കടുത്ത നീക്കം. ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചതായി
ഷാർജ വിമാനത്താവളം തുറന്നു; വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു
താത്കാലികമായി നിർത്തിവെച്ചിരുന്ന ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു. വിമാനത്താവള അതോറിറ്റിയാണ് നിയന്ത്രണങ്ങളോടെ സർവീസുകൾ വീണ്ടും തുടങ്ങിയ വിവരം അറിയിച്ചത്.
ഇറാനെതിരായ ആക്രമണങ്ങൾക്ക് സൈനിക താവളങ്ങൾ വിട്ടുനൽകില്ല; സ്പെയിൻ
ഇറാനെതിരായ സൈനിക നീക്കത്തിന് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കില്ലെന്ന് സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ്. സ്പെയിൻ നിലപാട്
ഗുരുതര പരിക്കേറ്റ ഖമനയ്യുടെ ഭാര്യയും മരിച്ചു
ഇറാനിലെ പരമോന്നത നേതാവ് കൊല്ലപ്പെട്ട ആയത്തൊള്ള ഖമനേയിയുടെ ഭാര്യയും മരിച്ചു. ഇസ്രയേല്-യുഎസ് സംയുക്ത ആക്രമണത്തില് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഖമനയിയുടെ ഭാര്യ
ഒമാൻ തീരത്തെ കപ്പലാക്രമണത്തിൽ രണ്ട് ഇന്ത്യക്കാരെ കാണാതായി
ഇറാൻ ഒമാൻ തീരത്ത് കപ്പലുകൾക്കുനേരെ നടത്തിയ ആക്രമണത്തിൽ 2 ഇന്ത്യക്കാരെ കാണാതായി. ഇന്നലെ എംവി സ്കൈലൈറ്റ് കപ്പലിനുനേരെ ഉണ്ടായ ആക്രമണത്തിലാണ് ഇന്ത്യക്കാരെ
പാക്കിസ്ഥാന്റെ വ്യോമതാവളങ്ങിൽ താലിബാന്റെ ഡ്രോൺ ആക്രമണം
കാബൂളിൽ വ്യോമാക്രമണം നടത്തിയതിന് മറുപടിയായി പാക്കിസ്ഥാന്റെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങിൽ താലിബാൻ ഡ്രോൺ ആക്രമണം നടത്തി. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള യുദ്ധത്തിൽ റാവൽപിണ്ടിയിലുള്ള
ഒമാൻ തീരത്ത് കപ്പലിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കപ്പൽ ജീവനക്കാരനാണ് കൊല്ലപ്പെട്ട ഇന്ത്യക്കാരൻ. മാർഷൽ ഐലൻഡ്സ്
യുഎഇയിലെ ആമസോൺ ഡാറ്റാ സെൻ്റർ ഇറാൻ്റെ ആക്രമണത്തിൽ തകർന്നു
യുഎഇയിലെ ആമസോൺ ഡേറ്റാ സെൻ്റർ ഇറാൻ്റെ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. ആമസോണിൻ്റെ ക്ലൗഡ് യൂണിറ്റായ ആമസോൺ വെബ് സർവ്വീസസിൽ (എ ഡബ്ല്യു
യുഎസ് യുദ്ധ വിമാനം തകർന്നുവീണു; വെടിവച്ചിട്ടെന്ന് ഇറാൻ
അമേരിക്കയുടെ എഫ്15 യുദ്ധ വിമാനം കുവൈറ്റിൽ തകർന്നുവീണു. വിമാനം തങ്ങൾ വീഴ്ത്തിയതാണെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഈ കാര്യത്തിൽ വ്യക്തതവന്നിട്ടില്ല. വിമാനം
യുഎസുമായി ചർച്ചയ്ക്കില്ല: ഇറാൻ
യുഎസുമായി യുദ്ധം അവസാനിപ്പിക്കാൻ യാതൊരുവിധ ചർച്ചകൾക്കും തയാറല്ലെന്ന് ഇറാൻ നേതാവ് അലി ലാറിജാനി. ട്രംപിന് ഭയമാണെന്നും അതിനാലാണ് ചർച്ചയ്ക്ക് തയാറെന്ന് അദ്ദേഹം