ആക്രമണം ഇനിയും കടുപ്പിക്കും; ഇറാനെതിരായ യുദ്ധം നാലാഴ്ചയോളം നീളുമെന്ന് ട്രംപ്
യുഎസ് സൈനികരുടെ മരണത്തിന് ‘പ്രതികാരം’ ചെയ്യുമെന്നും ഇറാൻ ഭരണകൂടത്തിന് ഏറ്റവും വലിയ പ്രഹരം നൽകുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനെതിരായ യുദ്ധം നാലാഴ്ചയോളം
ഇസ്രയേലിന് നേരെ ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം; ഇറാനൊപ്പം ചേർന്ന് ഹിസ്ബുള്ളയും
യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ ഇറാനെ പിന്തുണച്ച് ഹിസ്ബുള്ള. ഇറാനെതിരായ ആക്രമണങ്ങൾ തുടരുന്നതിനിടെ ഇസ്രയേലിന് നേരെ ഹിസ്ബുള്ള മിസൈൽ ആക്രമണം നടത്തിയതായി
ഖമനേയി വധം; ഇറാനിലെ ആക്രമണത്തിൽ 200ലധികം മരണം
യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടതോടെ, ഇറാന്റെ പ്രതികാരം ചുറ്റുവട്ടത്തെ
പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ
പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ. പാലക്കാട് സ്വദേശികളായ അമ്മയും മകളുമാണ് കറാച്ചിയിൽ കുടുങ്ങിയിരിക്കുന്നത്. മലയാളികളായ സ്മൃതി മെറിൻ, രശ്മി മേനോൻ
അയത്തൊള്ള അലിറേസ അറാഫി ഇറാന്റെ താൽക്കാലിക ഭരണാധികാരി
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മരണം സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ശേഷം, പുരോഹിതനും ഖമനയിയുടെ അടുത്ത അനുയായിയുമായ അയത്തൊള്ള അലിറേസ
പശ്ചിമേഷ്യൻ സംഘർഷം: ഒമാൻ തുറമുഖത്തും സ്ഫോടനം
യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ആണവ ചർച്ചകളിലെ മധ്യസ്ഥ രാജ്യമായ ഒമാനിലാണ് ഏറ്റവുമൊടുവിൽ ആക്രമണമുണ്ടായത്. ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം എണ്ണക്കപ്പലിന്
ഖമനയിയുടെ കൊലപാതകം; കറാച്ചിയിലെ യുഎസ് കോൺസുലേറ്റിന് തീയിട്ട് പ്രതിഷേധക്കാർ
പാകിസ്താനിലെ കറാച്ചിയിൽ യുഎസ് കോൺസുലേറ്റിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ഖമനയിയുടെ ചിത്രമടക്കം ഉയർത്തിപ്പിടിച്ചെത്തിയ പ്രതിഷേധക്കാർ യുഎസ് കോൺസുലേറ്റ് കോമ്പൗണ്ടിലേക്ക് ഇരച്ചെത്തി
അമേരിക്കയുടെ 27 താവളങ്ങളിൽ ആക്രമണം നടത്തി ഇറാൻ
ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ ആക്രമണത്തിനുശേഷം ഇറാൻ
കനത്ത തിരിച്ചടി ഉടൻ; ഇസ്രയേലിനും യുഎസിനും ഇറാന്റെ മുന്നറിയിപ്പ്
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാൻ. യുഎസ് താവളങ്ങൾക്കും ഇസ്രയേലിനുമെതിരേ ഇതുവരെ
പാകിസ്ഥാൻ- അഫ്ഗാനിസ്ഥാൻ സംഘർഷം; 300 ലധികം താലിബാൻ സൈനികരെ വധിച്ചു
പാകിസ്ഥാൻ – അഫ്ഗാനിസ്ഥാൻ സംഘർഷം രൂക്ഷം. പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ അഫ്ഗാൻ അതിർത്തിയിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻറെ ഭാഗത്ത്