താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്ന ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു. വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​ർ​വീ​സു​ക​ൾ വീ​ണ്ടും തു​ട​ങ്ങി​യ വി​വ​രം അ​റി​യി​ച്ച​ത്.

Related Posts