അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ പ്രതിയായ അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് തലശ്ശേരി ചീഫ് ജുഡീഷ്യൽ
മെസി കേരളത്തിലെത്തുമെന്ന് പ്രഖ്യാപനം; 126 കോടി കൈമാറിയെന്ന് സ്പോൺസർ; പണം ലഭിച്ചതിന് രേഖയില്ലെന്ന് കായിക വകുപ്പ്
പിണറായി സർക്കാരിൻ്റെ കാലത്ത് ഇതിഹാസതാരം ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിൽ കോടികളുടെ വൻ തട്ടിപ്പ് നടന്നതായി കായിക
അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ്; കാപ്പ ചുമത്താനും നീക്കം
ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ട്. എറണാകുളത്ത് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ ഒന്നിൽ
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് ഓഗസ്റ്റ് 12ഓടെ ന്യൂനമർദ്ദമായി
കാണാതായ മത്സ്യത്തൊഴിലാളിക്കായി വിപുലമായ തിരച്ചിൽ; സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി
നീണ്ടകരയിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരച്ചിൽ നടപടികളിൽ സർക്കാർ പൂർണ
കർണാടകയിലെ കെഎസ്ആർടിസി ബസ് അപകടം; ഡ്രൈവർക്ക് മതിയായ വിശ്രമം ലഭിച്ചിരുന്നെന്ന് മന്ത്രി സി.പി.ജോൺ
കർണാടകയിലെ ബിഡദിക്ക് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. അപകടത്തിന് പിന്നാലെ നടത്തിയ പ്രാഥമിക
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരു പ്രതികൂടി അറസ്റ്റിൽ; പിടിയിലായത് വിമാനത്താവളത്തിൽ
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന 27-ാം പ്രതി ആദർശിനെ പൊലീസ് പിടികൂടി. വിദേശത്തേക്ക് കടന്ന ഇയാൾ ഇന്ന്
തമിഴ്നാട്–പാലക്കാട് അതിർത്തിയിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
പാലക്കാട്: തമിഴ്നാട്–പാലക്കാട് അതിർത്തിയിലെ മുള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. മരിച്ചവർ തമിഴ്നാട് സ്വദേശികളാണെന്നാണ്
വിവാദ പരാമർശം; ടി.ജി.മോഹൻദാസിനെ കസ്റ്റഡിയിലെടുത്തു
ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കേരളം എന്ന പേര് ഔദ്യോഗികമാക്കാനുള്ള ബിൽ തിങ്കളാഴ്ച ലോക്സഭയിൽ
സംസ്ഥാനത്തിൻ്റെ ഔദ്യോഗിക നാമം ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭയുടെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിൽ