അർജുൻ ആയങ്കിയെക്കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്കു ഒരു ലക്ഷം രൂപ പാരിതോഷികം
അർജുൻ ആയങ്കിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ച ഓട്ടോ ഡ്രൈവർക്കു ഒരു ലക്ഷം രൂപ പാരിതോഷികം നൽകും. ഓട്ടോ ഡ്രൈവർക്കു പാരിതോഷികം നൽകാൻ
ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിക്ക് 14 ദിവസത്തെ റിമാൻഡ്
സാമൂഹിക മാധ്യമങ്ങളിലൂടെ ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മലപ്പുറം സ്‌ഫോടക വസ്തു കേസ്: മുഖ്യസൂത്രധാരന്‍ എന്‍ഐഎ പിടിയില്‍
അനധികൃത സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയ കേസിൽ നിർണായക അറസ്റ്റുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിലെ മുഖ്യസൂത്രധാരനെന്ന് അന്വേഷണ സംഘം കരുതുന്ന
വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് നിർദേശം നൽകിയിട്ടില്ലെന്ന് ലോക്ഭവൻ വ്യക്തമാക്കി. ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്കായി പ്രോട്ടോക്കോൾ വിഭാഗം പുറത്തിറക്കിയ സർക്കുലറിൽ
‘ഗുണ്ടകൾക്ക് ഇനി അനുഭവിക്കേണ്ടിവരും’; അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്
ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗുണ്ടകൾക്കും സാമൂഹികവിരുദ്ധർക്കുമെതിരെ ശക്തമായ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജനജീവിതത്തെ
‘അർജുൻ ആയങ്കിയെ ഒളിപ്പിച്ചിട്ടില്ല, കീഴടങ്ങാനാണ് എത്തിയത്’; അഭിഭാഷക ഡെലീറ്റ ടൈറ്റസ്
ഒളിവിലായിരുന്ന അർജുൻ ആയങ്കിയെ അഭിഭാഷക ഡെലീറ്റ ടൈറ്റസിൻ്റെ ഫ്ലാറ്റിൽ നിന്നാണ് പൊലീസ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ആയങ്കിയെ ഒളിപ്പിച്ചിട്ടില്ലെന്നും, പൊലീസ്
അർജുൻ ആയങ്കി അറസ്റ്റിൽ; പിടിയിലായത് കണ്ണൂരിൽ നിന്ന്
നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുദിവസമായി നടത്തിയ തിരച്ചിലിനൊടുവിൽ കണ്ണൂർ നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ ഒളിവിൽ
കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു
കോന്നി ആനക്കൂട്ടിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. മോഹനൻ എന്ന പാപ്പാനാണ് മരിച്ചത്. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. കോന്നി ആനക്കൂട്ടിലെ നീന
ട്രംപിൻ്റെ മരുമകൻ മൈക്കിൾ ബൂലോസ് ആലപ്പുഴയിൽ
അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിൻ്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കിൾ ബൂലോസ് എട്ടംഗ സംഘത്തോടൊപ്പം ആലപ്പുഴയിലെത്തി. സ്വകാര്യ സന്ദർശനത്തിൻ്റെ ഭാഗമായാണ് സംഘം
തമിഴ്നാട്ടിലെ ജലസേചന ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഇന്ന് തുറക്കും
തമിഴ്നാട്ടിലെ ജലസേചന ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഇന്ന് തുറക്കും. തേനി ജില്ലയിലെ കമ്പം താഴ്‌വരയിലെ 14,707 ഏക്കർ സ്ഥലത്തെ ഒന്നാംഘട്ട