മാ​സ​പ്പ​ടി കേ​സ്; സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

സെപ്റ്റംബർ 22, 2026
0

മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ (ഇ.ഡി.) റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ്

അബ്കാരി കേസ്: ആന്റോ അ​ഗസ്റ്റിന് ജാമ്യം

സെപ്റ്റംബർ 22, 2026
0

വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് മദ്യം പിടികൂടിയ കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ബന്ധുവീട്ടിലെത്തിയ 19കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സെപ്റ്റംബർ 22, 2026
0

തൊടുപുഴ മാരിക്കലുങ്ക് സ്വദേശിനിയായ ആൻ മരിയ (19)യെ ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്ത് പഠിച്ചുവരികയായിരുന്നു ആൻ മരിയ. ആൻ

പ്രിയദർശിനി നൂറാം ദിനത്തിൽ യാത്രക്കാർക്ക് പുതിയ സമ്മാനവുമായി കെഎസ്ആർടിസി; രണ്ട് പദ്ധതികൾക്ക് ഇന്ന് തുടക്കം

സെപ്റ്റംബർ 22, 2026
0

സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനാഘോഷത്തിൻ്റെ ഭാഗമായി ഇന്ന് രണ്ട് പുതിയ പദ്ധതികൾക്ക്

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

സെപ്റ്റംബർ 21, 2026
0

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൻ്റെ തുറന്ന വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. വടക്കൻ പറവൂർ കുഞ്ഞിത്തൈ സ്വദേശി വിന്‍റുമോൾ (31) ആണ്

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

സെപ്റ്റംബർ 21, 2026
0

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് എക്സൈസിൻ്റെ പിടിയിലായി. കാട്ടാക്കട മണ്ണൂർക്കര സ്വദേശി വിപിൻ (25) ആണ് അറസ്റ്റിലായത്.

കോടയാറിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ഭീമൻ മുതല പിടിയിൽ

സെപ്റ്റംബർ 21, 2026
0

കന്യാകുമാരി: തിരുപ്പറപ്പിന് സമീപം കോതയാറിൽ മാസങ്ങളായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ഭീമൻ മുതല ഒടുവിൽ വനംവകുപ്പിൻ്റെ വലയിലായി. ഏകദേശം 300 കിലോ ഭാരമുള്ള

ലോക കേരളസഭ തുടരില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് കേരള മുഖ്യമന്ത്രി വി ഡി സതീശൻ

സെപ്റ്റംബർ 21, 2026
0

ലോക കേരളസഭ തുടരില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് കേരള മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. യുഡിഎഫിന്‍റെ രാഷ്ട്രീയ തീരുമാനമാണ് ലോക

തൃശൂരിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച; 55 പവൻ സ്വർണം കവർന്നു

സെപ്റ്റംബർ 21, 2026
0

നഗരത്തിന് സമീപം കൂർക്കഞ്ചേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. വീടിൻ്റെ വാതിൽ തകർത്ത് 55 പവൻ സ്വർണമാണ് കവർന്നത്. കൂർക്കഞ്ചേരി സ്വദേശി

ആന്റോ അഗസ്റ്റിനെതിരായ അന്വേഷണം ശക്തമാക്കി; വീ​ട്ടി​ലെ സി​സി​ടി​വി​യി​ല്‍ ദൃശ്യങ്ങളില്ല

സെപ്റ്റംബർ 21, 2026
0

വീട്ടിൽനിന്ന് അളവിൽ കവിഞ്ഞ മദ്യം പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിനെതിരായ അന്വേഷണം കൂടുതൽ ശക്തമാക്കി എക്സൈസ്.