ചിലങ്ക സ്‌കൂൾ ഓഫ് ഡാൻസ് & മ്യൂസിക് പത്താം വാർഷികാഘോഷം വർണ്ണാഭമായി സമാപിച്ചു
കലയുടെയും സംഗീതത്തിൻ്റെയും ദശാബ്ദ നിറവിൽ ചിലങ്ക സ്‌കൂൾ ഓഫ് ഡാൻസ് & മ്യൂസിക്കിൻ്റെ പത്താം വാർഷികാഘോഷം വമ്പിച്ച പരിപാടികളോടെ ആഘോഷിച്ചു. മേദരഹള്ളി
ബ്യാറ്റരായണപുര നിയോജക മണ്ഡലത്തിൻ്റെ ഓണാഘോഷം സംഘടിപ്പിച്ചു
ബ്യാറ്റരായണപുര നിയോജകമണ്ഡലത്തിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ബ്യാറ്റരായണപുര നിയോജക മണ്ഡലം എം എൽ എയും ബാംഗ്ലൂർ നഗര വികസന
വിപ്രോ ബെംഗളൂരു മാരത്തൺ വിവാദത്തിൽ; കുടിവെള്ളവും ശൗചാലയവും ഇല്ലെന്ന് പരാതി
വൻ ജനപങ്കാളിത്തത്തോടെ നടന്ന വിപ്രോ ബെംഗളൂരു മാരത്തണിൻ്റെ 13-ാം പതിപ്പ് സംഘാടനത്തിലെ വീഴ്ചകളെ തുടർന്ന് വിവാദത്തിൽ. കുടിവെള്ളത്തിൻ്റെ അപര്യാപ്തത, ആവശ്യത്തിന് ശൗചാലയങ്ങൾ
മൈസൂരു ദസറ: വിനോദസഞ്ചാര പ്രചാരണ യാത്രയ്ക്ക് തുടക്കം
ദസറ ഘോഷയാത്ര കടന്നുപോകുന്ന രാജവീഥിയിൽ കർണാടക ടൂറിസം വകുപ്പ് സംഘടിപ്പിച്ച പ്രചാരണ യാത്രയ്ക്ക് തുടക്കമായി. വിനോദസഞ്ചാര മേഖലയെ ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധേയമാക്കുന്നതിൻ്റെ
ബെംഗളൂരുവിൽ ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന് ടെയിൽ സ്ട്രൈക്ക്; യാത്രക്കാർ സുരക്ഷിതർ
കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന് ടെയിൽ സ്ട്രൈക്ക്. ഗുവാഹത്തിയിൽ നിന്ന് ബെംഗളൂരുവിലേക്ക് എത്തിയ എയർബസ് A321 നിയോ വിമാനമാണ്
ബെംഗളൂരുവിലെ 183 തടാകങ്ങളിൽ 134 എണ്ണവും കയ്യേറ്റ ഭീഷണിയിൽ; ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി കണക്കുകൾ പുറത്ത്
ബെംഗളൂരു നഗരത്തിലെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ കീഴിലുള്ള 183 തടാകങ്ങളിൽ 49 എണ്ണം മാത്രമാണ് കയ്യേറ്റമുക്തമെന്ന് സിവിക് ബോഡിയുടെ കണക്കുകൾ പറയുന്നു.
ഗിറ്റാർ ബാഗിനെ പിൻസീറ്റ് യാത്രക്കാരനെന്ന് തെറ്റിദ്ധരിച്ചു; ബെംഗളൂരുവിൽ എഐ ക്യാമറയ്ക്ക് അമളി
ബെംഗളൂരുവിൽ ഗിറ്റാർ ബാഗിനെ പിൻസീറ്റ് യാത്രക്കാരനായി തെറ്റിദ്ധരിച്ച് എഐ ക്യാമറ സ്കൂട്ടർ യാത്രക്കാരന് 500 രൂപ പിഴ ചുമത്തി. ഹെൽമറ്റ് ധരിക്കാത്ത
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക്; ഇന്ത്യക്കെതിരായ സമനിലയ്ക്ക് പിന്നാലെ പനാമ പരിശീലകൻ്റെ വിമർശനം
അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഫിഫ റാങ്കിംഗിൽ മുന്നിലുള്ള പനാമയെ 1–1ന് സമനിലയിൽ തളച്ച ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ
ബാംഗ്ലൂരിൽ നടന്ന വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
ബാംഗ്ലൂർ ബെല്ലള്ളി ക്രോസ് നിക്കൂ 8ഹോംസിൻ്റെ മുന്നിൽവച്ച് നടന്ന വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. എറണാകുളം സ്വദേശിയായ അർമാൻ (22) ആണ്
ബെംഗളൂരു–തലശ്ശേരി സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് നാളെ മുതൽ
ബെംഗളൂരുവിൽ നിന്ന് തലശ്ശേരിയിലേക്ക് പേരാവൂർ, നെടുംപൊയിൽ വഴി കേരള ആർടിസി സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. ജില്ലയുടെ