ബെംഗളൂരുവിൽ എൽപിജി സിലിണ്ടറുകളിൽ അളവ് കുറവ്; 79,000 രൂപ പിഴ
ബെംഗളൂരുവിലും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുമായി 18 എൽപിജി ബോട്ടിലിങ് യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ സിലിണ്ടറുകളിൽ അളവ് കുറവുള്ളതായി കണ്ടെത്തി. ലീഗൽ മെട്രോളജി
ജോലി നൽകി മൂന്ന് മാസത്തിനകം പിരിച്ചുവിട്ടാൽ നടപടി; കർണാടകയിൽ എംഎസ്എംഇകൾക്ക് മുന്നറിയിപ്പ്
ബെംഗളൂരു: തൊഴിൽസൃഷ്ടി ആനുകൂല്യം ലഭിച്ച ശേഷം മൂന്ന് മാസത്തിനകം ജീവനക്കാരെ പിരിച്ചുവിടുന്ന ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കർണാടക
ബെംഗളൂരുവിൽ ഓട്ടോക്കൂലിയെച്ചൊല്ലി യാത്രക്കാരും ഡ്രൈവറും തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്
ഓട്ടോക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കം നടുറോഡിലെ കൈയാങ്കളിയിൽ കലാശിച്ചു. ബെംഗളൂരു എച്ച്എസ്ആർ ലേഔട്ട് മൂന്നാം സെക്ടറിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് രണ്ട് യുവതികളും ഓട്ടോ ഡ്രൈവറും
രാമയ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നാഷണൽ സർവീസ് സ്കീം ആഘോഷം; മാനവ് രത്ന ഡോ.പി ജി കെ നായരെ ആദരിച്ചു
രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖർ പങ്കെടുത്തു. ടിഐഎ ടെക്നോളജി ഇന്ത്യ പ്രൈവറ്റ്
മൈസൂരുവിൽ സ്കൂൾ ബസിനടിയിൽപ്പെട്ട് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
സ്കൂൾ ബസിനടിയിൽപ്പെട്ട് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ മൈസൂരു ജില്ലയിലാണ് സംഭവം. ലതിക്ഷ എന്ന ഒരു വയസ്സും ഏഴ് മാസവും പ്രായമുള്ള
സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറുന്ന സംരംഭകൻ ഷൈജു കെ ജോർജിന് ടാഗോർ പുരസ്‌കാരം സമ്മാനിച്ചു
സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്കും സംരംഭക മികവിനുമുള്ള അംഗീകാരമായി ജി.കെ.റിയൽറ്റേഴ്സ് മാനേജിംഗ് ഡയറക്ടർ ഷൈജു കെ ജോർജിന് എൻ.ഐ.എസ്.ആർ. കമ്മ്യൂണിറ്റി ഫൗണ്ടേഷൻ്റെ ടാഗോർ
പിങ്ക് ലൈൻ മെട്രോ: വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രതീകാത്മക ഉദ്ഘാടനം നടത്തി
നാളുകളായി നീളുന്ന പിങ്ക് ലൈൻ മെട്രോയുടെ ഉദ്ഘാടനത്തിൽ പ്രതിഷേധിച്ച് ബെംഗളൂരുവിലെ നാട്ടുകാർ പ്രതീകാത്മക ഉദ്ഘാടനം നടത്തി. കലേന അഗ്രഹാര മെട്രോ സ്റ്റേഷനിൽ
ബെംഗളൂരുവിൽ മഴയും വെള്ളക്കെട്ടും; പീക്ക് സമയത്ത് യാത്രക്കാർ വലഞ്ഞു
തിങ്കളാഴ്ച വൈകുന്നേരത്തെ അപ്രതീക്ഷിത മഴ നഗരത്തിലെ ഗതാഗതത്തെ സാരമായി ബാധിച്ചു. നിരവധി റോഡുകളിൽ വെള്ളം കെട്ടിനിന്നതോടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുകയും പീക്ക് സമയത്ത്
ബെംഗളൂരുവിൽ പ്രഭാത സവാരിക്കിടെ കാട്ടാനയുടെ ആക്രമണം; 60കാരന് ദാരുണാന്ത്യം
മൈസൂരു റോഡിന് സമീപം പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. രാജരാജേശ്വരി മെഡിക്കൽ കോളജിന് സമീപം ദൊഡ്ഡബെലെയിൽ മകൾക്കൊപ്പം നടക്കാനിറങ്ങിയ
ബെംഗളൂരുവിൽ ഗണേശ ഘോഷയാത്രയ്ക്കിടെ സംഘർഷം; 31കാരൻ കുത്തേറ്റ് മരിച്ചു
ബെംഗളൂരു പീനിയ ദാസറഹള്ളിയിലെ ചൊക്കസാന്ദ്രയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 31കാരൻ കുത്തേറ്റ് മരിച്ചു. ബന്നർഘട്ട