വിജയ് മധുരയില്‍ നിന്നും മല്‍സരിക്കും; തമിഴ്നാടിൻ്റെ മുഖ്യമന്ത്രിയാകും

മെയ്‌ 24, 2025
0

നടന്‍ വിജയ് മധുരയില്‍ നിന്നും 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് തമിഴക വെട്രി കഴകം. വിജയിച്ചാല്‍ മുഖ്യമന്ത്രി എന്ന രീതിയിലായിരിക്കും

ഹിന്ദി പഞ്ചാബി സിനിമാ സീരിയൽ താരം മുകുൾ ദേവ് അന്തരിച്ചു

മെയ്‌ 24, 2025
0

ഹിന്ദി- പഞ്ചാബി സിനിമാ- സീരിയൽ താരം മുകുൾ ദേവ് (54) അന്തരിച്ചു. ആരോഗ്യസ്ഥിതി മോശമായിരുന്നതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. പാർവതി തിരുവോത്തിനേയും പൃഥ്വിരാജിനേയും പ്രധാന

ജമ്മു-കശ്മീരിൽ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന് വീരമൃത്യു; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

മെയ്‌ 22, 2025
0

കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന് വീരമൃത്യു. വ്യാഴാഴ്ച രാവിലെ മുതല്‍ കിഷ്ത്വാര്‍ ജില്ലയിലെ ചാത്രൂ

ഇഡി പരിധി വിടുന്നു, ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നു; രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

മെയ്‌ 22, 2025
0

ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. തമിഴ്‌നാട്ടില്‍ മദ്യ വില്‍പ്പന

ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

മെയ്‌ 22, 2025
0

കശ്മീരിലെ കിഷ്തവാര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. വ്യാഴാഴ്ച രാവിലെ മുതല്‍ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്താണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ഫ്രാന്‍സിലെ ചര്‍ച്ചകള്‍ ഫലപ്രദം: ശശി തരൂര്‍

മെയ്‌ 21, 2025
0

ശശി തരൂര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രതിനിധിസംഘം ഫ്രാന്‍സില്‍ എത്തി ഫ്രാന്‍സ് സെനറ്റ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തി. ഫ്രഞ്ച് വിദേശകാര്യ-പ്രതിരോധ സമിതി (ഫോറിന്‍

ചാരപ്രവര്‍ത്തി; പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി

മെയ്‌ 21, 2025
0

ഇന്ത്യ പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെകൂടി പുറത്താക്കി. 24 മണിക്കൂറിനകം രാജ്യം വിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ചാരപ്രവര്‍ത്തിയെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. ന്യൂഡല്‍ഹിയിലെ

മഹാരാഷ്ട്രയിൽ പടർന്നു പിടിച്ച് കോവിഡ്; ഇതുവരെ ​രോ​ഗം ബാധിച്ചവർ 106 പേർ

മെയ്‌ 21, 2025
0

ഈ വർഷം ജനുവരി മുതൽ കോവിഡ്-19 ബാധിച്ച് മഹാരാഷ്ട്രയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ്. മുംബൈയിൽ നിന്നാണ്

അവർ ലഹരിക്കേസിലില്ല, കൊലപാതകവും ചെയ്‌തിട്ടില്ല; വ്യാജ ഐഎഎസ് കേസിൽ പിരിച്ചുവിട്ട പൂജാ ഖേദ്കറിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

മെയ്‌ 21, 2025
0

വ്യാജ ഐഎഎസ് കേസിൽ പിരിച്ചുവിട്ട ഐഎഎസ് മുൻ പ്രൊബേഷണറി ഓഫീസർ പൂജാ ഖേദ്കർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. സിവിൽ

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശത്തില്‍ അറസ്റ്റിലായ പ്രൊഫ. അലി ഖാന്‍ മഹ്‌മൂദാബാദിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

മെയ്‌ 21, 2025
0

പ്രൊഫ. അലി ഖാന്‍ മഹ്‌മൂദാബാദിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശത്തില്‍ അറസ്റ്റിലായ അശോക സര്‍വകലാശാല അസോ. പ്രൊഫസര്‍