തമിഴ്നാട് അണ്ണാ സർവകലാശാല പീഡനക്കേസ്; പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി തിങ്കളാഴ്ച
അണ്ണാ സർവകലാശാല കാമ്പസിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരനെന്ന് കോടതി. ചെന്നൈ മഹിളാ കോടതിയുടേതാണ്
പാകിസ്താനുമായി അതിര്ത്തി പങ്കിടുന്ന പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്, ജമ്മു കശ്മീര് എന്നിവിടങ്ങളില് നാളെ മോക്ക് ഡ്രില്
പാകിസ്താനുമായി അതിര്ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില് മോക്ക് ഡ്രില് നാളെ നടത്തും. പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്, ജമ്മു കശ്മീര് എന്നിവിടങ്ങളിലാണ് മോക്ക് ഡ്രില്
പഞ്ചാബിലെ അമൃത്സറില് സ്ഫോടനം; ഒരാള് കൊല്ലപ്പെട്ടു
അമൃത്സറിലെ മജിത റോഡ് ബൈപാസ് പ്രദേശത്തുണ്ടായ സ്ഫോടനത്തില് ഒരാള് കൊല്ലപ്പെട്ടു. പഞ്ചാബിലെ അമൃത്സറിലെ ബബ്ബര് ഖല്സ അംഗം ആണ് കൊല്ലപ്പെട്ടതെന്നാണ് നിഗമനം.
ഏഴംഗ കുടുംബത്തിൻ്റെ കൂട്ട ആത്മഹത്യയ്ക്ക് കാരണം വൻ സാമ്പത്തികബാധ്യത
സാമ്പത്തിക ബാധ്യതയാണ് ഹരിയാനയിലെ പഞ്ച്കുളയിൽ ഏഴംഗ കുടുംബത്തിൻ്റെ കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന് റിപ്പോർട്ട്. കാറിനുള്ളിൽ വിഷംകഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ ഹരിയാണയിലെ
മുംബൈ തോരാമഴയിൽ മുങ്ങി; വർളി ഭൂഗർഭമെട്രോ സ്റ്റേഷൻ വെള്ളത്തിൽ
ശക്തമായ മഴയെത്തുടർന്ന് മുംബൈ നഗരം വെള്ളത്തിനടിയിലായി. വർളി ഭൂഗർഭമെട്രോ സ്റ്റേഷൻ പൂർണമായും വെള്ളത്തിനടിയിലായതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. പ്ലാറ്റ് ഫോമുകൾ ഉൾപ്പെടെ വെള്ളത്തിൽ
പാക്കിസ്താന് പ്രധാന വിവരങ്ങൾ കൈമാറി; സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
പാക്കിസ്താൻ ഇൻ്റലിജൻസ് ഉദ്യോഗസ്ഥർക്ക് പ്രധാനപ്പെട്ട വിവരങ്ങൾ പങ്കുവച്ച സിആർപിഎഫ് ഉദ്യോഗസ്ഥനെ എൻ ഐ എ (ദേശീയ അന്വേഷണ ഏജൻസി) അറസ്റ്റ് ചെയ്തു.
അകാലിദള് നേതാവിനെ പഞ്ചാബില് വെടിവെച്ച് കൊലപ്പെടുത്തി
ശിരോമണി അകാലിദള് നേതാവിനെ പഞ്ചാബില് അജ്ഞാതര് വെടിവെച്ച് കൊലപ്പെടുത്തി. അമൃത്സറിലെ ജണ്ഡ്യാല ഗുരുവിലെ അകാലിദള് കൗണ്സിലറായ ഹര്ജീന്ദര് സിങ് ആണ് ആണ്
പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി സമൂഹ മാധ്യമത്തിൽ പോസ്റ്റ്; മകനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ പാർട്ടിയിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്
മൂത്ത മകൻ തേജ് പ്രതാപിനെ പ്രണയ ബന്ധം സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിൻ്റെ പേരിൽ ലാലു പ്രസാദ് യാദവ് ആർ.ജെ.ഡിയിൽ നിന്ന് പുറത്താക്കി.
പ്രധാനമന്ത്രി വിളിച്ച എൻഡിഎ മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ എന്ഡിഎ മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. അമിത് ഷാ, ജെ പി നദ്ദ,
ഡല്ഹിയില് കനത്ത മഴ; കനത്ത മഴയ്ക്കൊപ്പം കാറ്റും ശക്തമായത് 200-ലേറെ വിമാന സർവീസുകളെ ബാധിച്ചു; മേല്ക്കൂര വീണ് പോലീസുകാരന് മരിച്ചു
ഡൽഹിയിലെ ഗാസിയാബാദിൽ അകുർ വിഹാറിലെ എസിപി ഓഫീസിൻ്റെ മേൽക്കൂര ശക്തമായ മഴയിൽ തകർന്ന് വീണ് പോലീസ് മരിച്ചു. വിരേന്ദ്ര മിശ്ര (58)യാണ്