അമൃത്സറിലെ മജിത റോഡ് ബൈപാസ് പ്രദേശത്തുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ അമൃത്സറിലെ ബബ്ബര്‍ ഖല്‍സ അംഗം ആണ് കൊല്ലപ്പെട്ടതെന്നാണ് നിഗമനം. വലിയ സ്‌ഫോടന ശബ്ദം കേട്ട് പരിഭ്രാന്തരായ നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തുകയും ഉടന്‍ തന്നെ പോലിസില്‍ വിവരമറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Related Posts