ശശി തരൂര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രതിനിധിസംഘം ഫ്രാന്‍സില്‍ എത്തി ഫ്രാന്‍സ് സെനറ്റ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തി. ഫ്രഞ്ച് വിദേശകാര്യ-പ്രതിരോധ സമിതി (ഫോറിന് അഫയേഴ്സ് ആന്റ് ഡിഫന്‍സ് കമ്മിറ്റി)യുമായാണ് ചര്‍ച്ച നടന്നത്. ഫ്രാന്‍സും ഇന്ത്യയുമായുള്ള പഹല്‍ഗാം ആക്രമണത്തെ ഫ്രാന്‍സിലെ സെനറ്റ് കമ്മിറ്റി അപലപിച്ചു. പഹല്‍ഗാം സംഭവത്തില്‍ അവര്‍ ആശങ്കയും ഇന്ത്യയോട് ഐക്യദാര്‍ഡ്യവും പ്രകടിപ്പിച്ചു – ശശി തരൂര്‍ പറഞ്ഞു. തന്ത്രപ്രധാന്യമുള്ള പങ്കാളിത്തം ഫ്രാന്‍സും ഇന്ത്യയും ബന്ധത്തിൻ്റെ ഉറപ്പ്, , ഇന്ത്യയുമായുള്ള ബന്ധത്തിൻ്റെ ഊഷ്മളത ഇതെല്ലാം ഫ്രഞ്ച് സംഘം ഉയര്‍ത്തിപ്പിടിച്ചെന്നും ശശി തരൂര്‍ പറഞ്ഞു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024