ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; നഴ്സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി
ഡൽഹി വായുമലിനീകരണം അതിരൂക്ഷം. നഴ്സറി മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾ ഓൺലൈൻ ആക്കി. മലിനീകരണം അതിരൂക്ഷമായതോടെയാണ് നടപടി. ഉത്തരവ് നിർബന്ധിതമായി പാലിക്കാൻ
ക്രിസ്മ്മസ് – പുതുവർഷ തിരക്ക്; കർണാടക ആർടിസി കേരളത്തിലേക്ക് 66 പ്രത്യേക ബസ് സർവീസുകൾ അനുവദിച്ചു
ക്രിസ്മ്മസ് – പുതുവർഷ തിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസി കേരളത്തിലേക്ക് 66 പ്രത്യേക ബസ് സർവീസുകൾ അനുവദിച്ചു. ഡിസംബർ 19, 20,
തണുത്ത് വിറച്ച് കർണാടക; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
കർണാടകത്തിൽ തണുപ്പ് കടുത്തതോടെ വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വിജയപുര, കലബുറഗി, ധാർവാഡ്, ബെളഗാവി, കൊപ്പാൾ, ബീദർ,
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില് ഭരണവിരുദ്ധ വികാരം: സിപിഐ
തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സിപിഐ നേതൃയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം. തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വോട്ടുകൾ
വിജയ്യുടെ ഈറോഡ് റാലിക്ക് കർശന ഉപാധികളോടെ അനുമതി നല്കി പൊലീസ്
വിജയ്യുടെ ഈറോഡ് റാലിക്ക് കർശന ഉപാധികളോടെ പൊലീസ് അനുമതി നല്കി. 84 ഉപാധികളാണ് തമിഴക വെട്രി കഴകത്തിന് മുൻപാകെ പൊലീസ് വെച്ചിട്ടുളളത്
കഥാരംഗം സാഹിത്യവേദി കാവ്യസായാഹ്നം സംഘടിപ്പിച്ചു
കഥാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കാവ്യസായാഹ്നം സംഘടിപ്പിച്ചു. ഷെട്ടിഹള്ളിയിലെ കഥാരംഗം ഹാളിൽ നടന്ന കാവ്യസായാഹ്നം കവി ഇന്ദിര ബാലൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരി
നല്ല കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്തത് യുഡിഎഫിന്: പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എറണാകുളത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്
കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സര വിജയികൾ
കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡണ്ടായ കെ വി ജി നമ്പ്യാരുടെ ഓർമ്മയ്ക്കായി സമാജം നടത്തിയ ഒൻപതാമത് മലയാള കവിതാരചന മത്സരത്തിൻ്റെ വിജയികളെ
കേരള കോൺഗ്രസ് എമ്മിൻ്റെ മുന്നണി പ്രവേശനം തള്ളി പി ജെ ജോസഫ്
നിലവിൽ കേരള കോൺഗ്രസ് എമ്മിൻ്റെ പ്രസക്തി നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇടതുമുന്നണിയിൽ പ്രതികരിക്കാനുള്ള അവകാശം പോലും അവർക്ക് ലഭിക്കുന്നില്ല, പി ജെ ജോസഫ്
പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡണ്ട് ബിജെപിയില് ചേര്ന്നു
പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡണ്ട് ബിജെപിയില് ചേര്ന്നു. പൊല്പ്പുള്ളി പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ബാലഗംഗാധരന് ആണ് ബിജെപിയില് ചേര്ന്നത്. 20 വര്ഷം സിപിഐഎം