ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ല് ഇന്ന് ലോക സഭയിൽ അവതരിപ്പിക്കും

ഡിസംബർ 16, 2025
0

ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ല് ഇന്ന് ലോക സഭയിൽ അവതരിപ്പിക്കും. ജി റാം ജി ബില്ല് ആണ് കേന്ദ്ര കൃഷി

മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഡിസംബർ 16, 2025
0

മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറൂർ മിനികാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. ഇന്നലെ

ഉ​ത്ത​ർ​പ്ര​ദേ​ശിൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു

ഡിസംബർ 16, 2025
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ യ​മു​ന എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ ക​ന​ത്ത പു​ക​മ​ഞ്ഞി​നി​ടെ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ക്രിസ്തുജയന്തി ഡീംഡ് സർവകലാശാലയുടെ ഉദ്ഘാടനം നടത്തി

ഡിസംബർ 16, 2025
0

ബെംഗളൂരു ക്രിസ്‌തുജയന്തി ഡീംഡ് സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ.റാം മുഖ്യാതിഥിയായി. വര്ഷങ്ങളോളം കോളേജായി പ്രവർത്തിച്ചശേഷം ഈ

തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി: എൽഡിഎഫ് നേതൃയോഗം ഇന്ന്

ഡിസംബർ 16, 2025
0

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക്‌ പിന്നാലെ എൽഡിഎഫ് നേതൃയോഗം ഇന്ന്. ന്യൂനപക്ഷ വോട്ടുകളില്‍ ഏകീകരണം ഉണ്ടായെന്നും അത് യുഡിഎഫിന് അനുകൂലമായെന്നുമാണ് സിപിഐ നേതൃയോഗത്തില്‍

ബെംഗളൂരു-നവിമുംബൈ സ്‌റ്റാർ എയർ സർവീസ് 25 മുതൽ

ഡിസംബർ 16, 2025
0

സ്റ്റാർ എയറിൻ്റെ ബെംഗളൂരു – നവി മുംബൈ വിമാനസർവീസ് 25ന് ആരംഭിക്കും. പുതുതായി നിർമ്മിച്ച നവി മുംബൈ വിമാനത്താവളത്തിലേക്ക് ചൊവ്വ, ബുധൻ,

വസന്തനഗർ അയ്യപ്പ ക്ഷേത്രോത്സവത്തിന് ഇന്ന് രാത്രി കൊടിയേറും

ഡിസംബർ 16, 2025
0

ബെംഗളൂരു വസന്തനഗർ അയ്യപ്പ ക്ഷേത്രോത്സവത്തിന് ഇന്ന് രാത്രി കൊടിയേറും. രാത്രി ഏഴ് മണിക്കാണ് കൊടിയേറ്റം. രാവിലെ മഹാഗണപതിഹോമം, ഉഷഃപൂജ, അഭിഷേകം, വൈകീട്ട്

എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ല: കേരള കോണ്‍ഗ്രസ് എം

ഡിസംബർ 16, 2025
0

യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായ കനത്ത തോൽവിക്കു പിന്നാലെയാണ് യുഡിഎഫ് പ്രവേശന

ബിന്ദു സജീവിൻ്റെ കവിതാ സമാഹാരം ‘ഇരപഠിത്തം’ പ്രകാശനം ചെയ്തു

ഡിസംബർ 16, 2025
0

ബിന്ദു സജീവിൻ്റെ കവിതാസമാഹാരം ‘ഇരപഠിത്തം’ കവി പി.എൻ.ഗോപീകൃഷ്‌ണൻ കവി സോമൻ കടലൂരിന് നൽകി പ്രകാശനം ചെയ്തു. വ്യക്തിപരമായത് രാഷ്ട്രീയമാണെന്ന തിരിച്ചറിവിനൊപ്പം രാഷ്ട്രീയമായത്

പ​ഞ്ചാ​ബി​ൽ ക​ബ​ഡി താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു

ഡിസംബർ 16, 2025
0

പ​ഞ്ചാ​ബി​ലെ മൊ​ഹാ​ലി​യി​ൽ ക​ബ​ഡി താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു. ക​ൻ​വ​ർ ദി​ഗ്‌​വി​ജ​യ് സിം​ഗ് (30) ആ​ണ് മ​രി​ച്ച​ത്.കഴിഞ്ഞ ദിവസം വൈകുന്നേരം മൊ​ഹാ​ലി​യി​ലെ സൊ​ഹാ​ന​യി​ലു​ള്ള