സ്റ്റാർ എയറിൻ്റെ ബെംഗളൂരു – നവി മുംബൈ വിമാനസർവീസ് 25ന് ആരംഭിക്കും. പുതുതായി നിർമ്മിച്ച നവി മുംബൈ വിമാനത്താവളത്തിലേക്ക് ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണു സർവീസ്. ഉച്ചയ്ക്ക് 12.30ന് ബെംഗളൂരുവിൽനിന്നു പുറപ്പെട്ട് 3.25ന് നവി മുംബൈയിലെത്തും. നവിമുംബൈയിൽ നിന്ന് 3.55ന് പുറപ്പെട്ട് 6.50നു ബെംഗളൂരുവിലെത്തും.

Related Posts