ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ല്ല ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ യു‍​ഡി​എ​ഫി​നാണ് വോ​ട്ട് ചെ​യ്ത​തെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി‍​ഡി സ​തീ​ശ​ൻ പറഞ്ഞു. എ​റ​ണാ​കു​ള​ത്ത് പു​തു​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ല്ല ക​മ്മ്യൂ​ണി​സ്റ്റു​കാർ കൂ​ടി ഉ​ൾ​ക്കൊ​ള്ളു​ന്ന പൊ​ളി​റ്റി​ക്ക​ൽ പ്ലാറ്റ്‌ഫോമാ​യി യു​ഡി​എ​ഫ് മാ​റി​യെ​ന്നും അവരുടെ ഇ​നിയുള്ള പ്ര​തീ​ക്ഷ യു​ഡി​എ​ഫ് ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ല്ല ക​മ്മ്യൂ​ണി​സ്റ്റു​കാ​രെ എ​വി​ടെ ക​ണ്ടാ​ലും ചി​രി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് അ​ണി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Related Posts