ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ഡിസംബർ 30, 2025
0

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ (80) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ബംഗ്ലാദേശിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയെന്ന നിലയിൽ

ശാസ്ത്ര സാഹിത്യ വേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു

ഡിസംബർ 30, 2025
0

ശാസ്ത്ര സാഹിത്യ വേദിയുടെ വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. മലേശ് പാളയം ഹോളിക്രോസ് സ്കൂളിൽ പ്രസിഡണ്ട് കെ.ബി.ഹുസൈൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്

കവി സമ്മേളനവും കവിതാ സമാഹാരം പ്രകാശനവും

ഡിസംബർ 30, 2025
0

കർണാടക കന്നഡ സാഹിത്യലോക, നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ – ബസവ- ഭീമ

എറണാകുളത്തെ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻതീപിടിത്തം; 12ഓളം കടകൾ കത്തിനശിച്ചു

ഡിസംബർ 30, 2025
0

എറണാകുളം ബ്രോഡ്‌വേയിൽ വൻതീപിടിത്തം. 12 കടകൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിലവിൽ നിയന്ത്രണവിധേമായിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമാണ്

പുതുവർഷാഘോഷം; ബെംഗളൂരു നഗരത്തിൽ ഗതാഗത നിയന്ത്രണം

ഡിസംബർ 30, 2025
0

പുതുവർഷാഘോഷത്തോടനുബന്ധിച്ചു ബെംഗളൂരു നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 8 നും പുലർച്ചെ 2 നും ഇടയിൽ എം ജി റോഡ്

നന്ദി ഹിൽസിൽ സന്ദർശക വിലക്ക്

ഡിസംബർ 30, 2025
0

നാളെ ഉച്ചയ്ക്കു ശേഷം നന്ദി ഹിൽസിൽ സന്ദർശക വിലക്കേർപ്പെടുത്തി. നാളെ ഉച്ചയ്ക്ക് 2 മണി മുതൽ ജനുവരി ഒന്നിനു രാവിലെ 10

പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല​​​യുടെ വികസനത്തിന് 79000 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി

ഡിസംബർ 30, 2025
0

പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല​​​യുടെ വികസനത്തിന് 79000 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചു. പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന ഡി​​​ഫ​​​ൻ​​​സ് അ​​​ക്വിസി​​​ഷ​​​ൻ കൗ​​​ണ്‍സി​​​ലാ​​​ണ്

മ​ഹാ​രാ​ഷ്ട്ര​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് ​ബസ് ഇ​ടി​ച്ചു​ക​യ​റി നാ​ലു പേ​ർ മ​രി​ച്ചു

ഡിസംബർ 30, 2025
0

മ​ഹാ​രാ​ഷ്ട്ര​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റി നാ​ലു പേ​ർ മ​രി​ച്ചു. ബ​സ് പി​ന്നി​ലോ​ട്ട് എ​ടു​ക്കു​ന്ന​തി​നി​ടെ ​യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. മും​ബൈ​യി​ലെ ഭാ​ണ്ഡൂ​പി​ൽ ഇന്നലെ രാ​ത്രി​യാ​ണ്

യെ​ല​ഹ​ങ്ക​യി​ല്‍ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ; വീട് വാങ്ങാൻ സ​ബ്‌​സി​ഡിയായി 9.5 ല​ക്ഷം രൂ​പവരെ നൽകും

ഡിസംബർ 30, 2025
0

ക​ര്‍​ണാ​ട​ക​യി​ലെ യെ​ല​ഹ​ങ്ക​യി​ല്‍ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍ ബൈ​പ്പ​ന​ഹ​ള്ളി​യി​ല്‍ ഫ്‌​ളാ​റ്റി​ന് പ​ണം ന​ല്‍​കേ​ണ്ടി​വ​രി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന് സ​ബ്‌​സി​ഡി​യാ​യി 8.7 ല​ക്ഷം രൂ​പ ന​ല്‍​കും.

കന്ന​ഡ സീ​രി​യ​ൽ ന​ടി ന​ന്ദി​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

ഡിസംബർ 30, 2025
0

​കന്ന​ഡ സീ​രി​യ​ൽ ന​ടി സി.​എം.​ന​ന്ദി​നി​യെ (26) ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​ന്ദി​നി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബാംഗ്ലൂരിലെ കെ​ങ്കേ​രി​യി​ലെ വീ​ട്ടി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ