ടി.​പി.ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് തുടർച്ചയായി പ​രോ​ള്‍ ന​ൽ​കു​ന്ന​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

ഡിസംബർ 30, 2025
0

ടി.​പി.ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് തുടർച്ചയായി പ​രോ​ള്‍ ന​ൽ​കു​ന്ന​തി​ൽ കടുത്ത വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ടി.​പി​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് മാ​ത്രം എ​ന്തി​നാ​ണ് നി​ര​ന്ത​രം പ​രോ​ൾ ന​ൽ​കു​ന്ന​തെ​ന്ന്

മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യ​മ്മ​യു​ടെ സം​സ്കാ​രം നാളെ തി​രു​വ​ന​ന്ത​പു​ര​ത്ത്

ഡിസംബർ 30, 2025
0

മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യ​മ്മ​യു​ടെ സം​സ്കാ​രം നാളെ തി​രു​വ​ന​ന്ത​പു​ര​ത്ത് നടക്കും. മൃ​ത​ദേ​ഹം കൊ​ച്ചി​യിൽനിന്ന് രാ​ത്രി​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ക്ക് കൊ​ണ്ടു​പോ​കും. നാളെ രാ​വി​ലെ സം​സ്കാ​ര ക​ർ​മ​ങ്ങ​ൾ

കർണ്ണാടക സർക്കാർ നൽകുന്ന ഭവന സമുച്ചയത്തിൻ്റെ ചിത്രം പ്രതിനിധിസംഘത്തിന് കൈമാറി

ഡിസംബർ 30, 2025
0

കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് കർണ്ണാടക സർക്കാർ നൽകുന്ന ഭവന സമുച്ചയത്തിൻ്റെ ചിത്രം മുസ്‌ലിംലീഗ് പ്രതിനിധിസംഘത്തിന് ന്യൂനപക്ഷ മന്ത്രി സമീർ അഹമ്മദ് ഖാൻ കൈമാറി. സംഭവത്തിൽ

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു

ഡിസംബർ 30, 2025
0

സത്യം മറച്ച്‌, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഹൃദയശൂന്യമായ കാലത്തെയാണ് സത്യാനന്തരകാലമെന്നു വിവക്ഷിക്കപ്പെടുന്നതെന്നും, സത്യവും

മു​ൻ ധ​ർ​മ​ടം എം​എ​ൽ​എ കെ.​കെ.​നാ​രാ​യ​ണ​ൻ അ​ന്ത​രി​ച്ചു

ഡിസംബർ 30, 2025
0

ധ​ർ​മ്മ​ടം മു​ൻ എം​എ​ൽ​എ​യും സി​പി​എം നേ​താ​വു​മാ​യ കെ.​കെ. നാ​രാ​യ​ണ​ൻ (77) അ​ന്ത​രി​ച്ചു. പെ​ര​ള​ശേ​രി​യി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ

പു​തു​വ​ത്സ​രാഘോഷം; ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ ഇ​ള​വ്

ഡിസംബർ 30, 2025
0

പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാളെ കേരളത്തിലെ ബാ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം നീ​ട്ടി. ബാ​റു​ക​ള്‍​ക്ക് രാ​ത്രി 12 വ​രെ പ്ര​വ​ര്‍​ത്തി​ക്കാം. ബി​യ​ര്‍ വൈ​ന്‍ പാ​ര്‍​ല​റു​ക​ളു​ടെ

ഇന്ത്യ- ശ്രീലങ്ക വനിതാ ടി-20: കാര്യവട്ടത്ത് ഇന്ന് അവസാന അങ്കം

ഡിസംബർ 30, 2025
0

ഇന്ത്യ-ശ്രീലങ്ക വനിതാ ടി-20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് ഏഴിന് മത്സരം ആരംഭിക്കും.

വെങ്കുളത്ത് വ്യൂ പോയിൻ്റിൽ നിന്ന് വീണ് യുവാവ് മരിച്ചു

ഡിസംബർ 30, 2025
0

കരിപ്പൂർ വിമാനതാവളത്തിനടുത്ത് വെ​ങ്കു​ള​ത്ത് വ്യൂ ​പോ​യി​ന്‍റി​ൽ നിന്ന് വീണ് യുവാവ് മരിച്ചു. മലപ്പുറം മണ്ടുപറമ്പ് തച്ചാഞ്ചേരി ജിതിൻ(30) ആണ് മരിച്ചത്. വിമാനത്താവളത്തിൻ്റെ

മോഹൻലാലിൻ്റെ അമ്മ അന്തരിച്ചു

ഡിസംബർ 30, 2025
0

മോഹന്‍ലാലിൻ്റെ അമ്മ ശാ​ന്ത​കു​മാ​രി​യ​മ്മ(90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിൻ്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ൻ

ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

ഡിസംബർ 30, 2025
0

ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കുറ്റം