സ്റ്റേ​ഡി​യ​ത്തി​ൽനി​ന്നു വീണ സം​ഭ​വം; ര​ണ്ട് കോ​ടി ന​ഷ്ട​പ​രി​ഹാ​രം തേടി ഉ​മാ തോ​മ​സ് എം​എ​ൽ​എ

ഡിസംബർ 31, 2025
0

ക​ലൂ​ർ ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഗാ​ല​റി​യി​ൽ​നി​ന്നു​വീ​ണ് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഉ​മാ​ തോ​മ​സ് എം​എ​ൽ​എ. സ്റ്റേ​ഡി​യ​ത്തി​ന്‍റെ

സേ​വ് ബോ​ക്‌​സ് ആ​പ്പ് ത​ട്ടി​പ്പ് കേ​സ്; ജ​യ​സൂ​ര്യ​യ്ക്ക് വീ​ണ്ടും ഇ​ഡി സ​മ​ന്‍​സ്

ഡിസംബർ 31, 2025
0

സേ​വ് ബോ​ക്‌​സ് ആ​പ്പ് നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ ന​ട​ന്‍ ജ​യ​സൂ​ര്യ​യ്ക്ക് വീ​ണ്ടും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ന്‍​സ്. ജ​നു​വ​രി 7 ​ന് ചോ​ദ്യം

ഉത്തരാഖണ്ഡിൽ ലോക്കോ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് 60 പേർക്കു പരുക്കേറ്റു

ഡിസംബർ 31, 2025
0

ഉത്തരാഖണ്ഡിൽ ലോക്കോ ട്രെയിൻ പിപൽകോടി തുരങ്കത്തിനുള്ളിൽവെച്ച് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 60 പേർക്കു പരുക്കേറ്റു. തൊഴിലാളികളുമായി പോയ ട്രെയിനാണ്

ശ്രീലങ്കക്കെതിരെ ടി20 പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ

ഡിസംബർ 31, 2025
0

ശ്രീലങ്കക്കെതിരെ ടി20 പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. തിരുവനന്തപുരം കാര്യാവട്ടം സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ 15 റൺസിനായിരുന്നു ഇന്ത്യയുടെ അഞ്ചാം

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് കത്തി അപകടം; യാത്രക്കാർ സുരക്ഷിതർ

ഡിസംബർ 31, 2025
0

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് കത്തി അപകടം. മലപ്പുറത്ത് നിന്നും ഗവിയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര ബസാണ് കത്തിയത്. കോട്ടയം മണിമലയ്ക്ക് സമീപം

സബേർബൻ റെയിൽ പാതയുടെ ആദ്യഘട്ടം 2026 അവസാനത്തോടെ പൂർത്തിയാകും?

ഡിസംബർ 31, 2025
0

ബെംഗളൂരു സബേർബൻ റെയിൽ പാതയുടെ ആദ്യഘട്ടം 2026 അവസാനത്തോടെ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണു ബാംഗ്ലൂർ നിവാസികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി 2022ൽ ആണ്

‘മലയാളികൾക്ക് എന്നെ ഇഷ്ടമാണ്’: പരാമര്‍ശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ഡികെ ശിവകുമാർ

ഡിസംബർ 31, 2025
0

കോഗിലുവിൽ നടന്ന ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് താൻ പറഞ്ഞത് കേരളീയരെക്കുറിച്ചല്ലെന്നും കേരള സർക്കാരിൻ്റെ ഇടപെടലിനെക്കുറിച്ചാണെന്നും, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ബംഗളൂരുവിൽ മാധ്യമങ്ങളോട്

ഗുരുദേവൻ ഭാവിയിലേക്കുള്ള വഴികാട്ടി: ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ

ഡിസംബർ 31, 2025
0

ശ്രീനാരായണ ഗുരുവിനെ ഭാവിയിലേക്കുള്ള വഴികാട്ടിയായാണ് ലോകം വിലയിരുത്തുന്നതെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ. 93-ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഉ​ൾ​പ്പെ​ടെ 3 പ്ര​തി​ക​ളെ​യും ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും

ഡിസംബർ 31, 2025
0

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ കേസിൽ അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഉ​ൾ​പ്പെ​ടെ 3 പ്ര​തി​ക​ളെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. മൂന്ന്

പുതുവർഷാഘോഷം; ബിഎംടിസി 140 അധിക സർവീസുകൾ നടത്തും

ഡിസംബർ 31, 2025
0

പുതുവർഷാഘോഷത്തിൻ്റെ ഭാഗമായി ഭാഗമായി ബിഎംടിസി തിരക്കേറിയ റൂട്ടുകളിൽ 140 അധിക സർവീസുകൾ നടത്തും. ഇന്നു രാത്രി 11 മുതൽ പുലർച്ചെ 3വരെയാണു