മോഹന്‍ലാലിൻ്റെ അമ്മ ശാ​ന്ത​കു​മാ​രി​യ​മ്മ(90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിൻ്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ൻ നാ​യ​ർ. പ​രേ​ത​നാ​യ പ്യാ​രി​ലാ​ൽ മൂ​ത്ത മ​ക​നാ​ണ്. 

സംസ്കാരം നാളെ

Related Posts