‘ചിരം ജീവിതം, ഓര്‍മ്മകളില്‍ എം.പി. വീരേന്ദ്രകുമാര്‍’ പുസ്തകം പ്രകാശനം ചെയ്തു. എം.പി. വീരേന്ദ്രകുമാറിൻ്റെ വൈവിധ്യപൂര്‍ണമായ കര്‍മ്മപഥങ്ങള്‍ അടയാളപ്പെടുത്തുന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരം ‘ചിരം ജീവിതം, ഓര്‍മ്മകളില്‍ എം.പി. വീരേന്ദ്രകുമാര്‍’ പ്രകാശനംചെയ്തു. സാഹിത്യം, മാധ്യമപ്രവര്‍ത്തനം, രാഷ്ട്രീയം, പരിസ്ഥിതി ദര്‍ശനം തുടങ്ങി വ്യത്യസ്തമേഖലകളിലുള്ള 56 പേരാണ് പുസ്തകത്തില്‍ അദ്ദേഹവുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെച്ചിട്ടുള്ളത്. കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന വീരേന്ദ്രകുമാര്‍ അനുസ്മരണച്ചടങ്ങില്‍ സാറാ ജോസഫ് പുസ്തകം സി. രാധാകൃഷ്ണനില്‍ നിന്ന് ഏറ്റുവാങ്ങി.
Check latest article from this author !
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
സെപ്റ്റംബർ 18, 2026
ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
സെപ്റ്റംബർ 18, 2026
Related Posts
Recent Posts
- മംഗളൂരുവിൽ ഇന്ന് ചരിത്രത്തിലാദ്യമായി കർണാടക മന്ത്രിസഭാ യോഗം; തീരദേശ കർണാടകയുടെ വികസന പദ്ധതികൾ ചർച്ച ചെയ്യും
- ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
- ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
- മൈസൂരു ദസറയ്ക്ക് ഡിജിറ്റൽ മുഖം; മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
- തുമക്കൂരുവിൽ യാഡ് നവീകരണം; ട്രെയിൻ സർവീസുകളിൽ മാറ്റം
Archives
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024