സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും

ജനുവരി 18, 2026
0

64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും. വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കലോത്സവത്തിന്‍റെ സമാപന സമ്മേളനം

ശ​ബ​രി​മ​ല​ സ്വ​ർ​ണ​ക്ക​ട​ത്തിൽ സ്ഥിരീകരണം; റി​പ്പോ​ർ​ട്ട് നാ​ളെ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും

ജനുവരി 18, 2026
0

ശ​ബ​രി​മ​ല​യി​ൽ സ്വ​ർ​ണ്ണ​ക്ക​ട​ത്ത് ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ച് അ​ന്വേ​ഷ​ണ സം​ഘം. വി​എ​സ്‌‌​എ​സ്‌‌‌‌​സി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് സ്ഥി​രീ​ക​ര​ണം. ശാസ്ത്രീയ പ​രി​ശോ​ധ​ന​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി കൊ​ണ്ടു​പോ​യി തി​രി​കെ​യെ​ത്തി​ച്ച

പൂ​ട്ടി​ക്കി​ട​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് മോഷണം; മോഷ്ടിച്ചത് 5 ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന വ​ജ്രാ​ഭ​ര​ണങ്ങ​ൾ

ജനുവരി 18, 2026
0

പാലക്കാട് പൂ​ട്ടി​ക്കി​ട​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് ആ​ഭ​ര​ങ്ങ​ൾ മോഷ്ടിച്ചു. വീട്ടിലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 5 ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന വ​ജ്രാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോഷ്ടിച്ചത്. പാലക്കാട് ഒ​റ്റ​പ്പാ​ല​ത്ത്

സമസ്ത സന്ദേശ റാലി നടത്തി

ജനുവരി 18, 2026
0

സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തോടനുബന്ധിച്ചു ബാംഗ്ലൂർ ജില്ലാ ജം ഇയ്യത്തുൽ മുഅല്ലിമീൻ്റെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് മെസ്സേജ് റാലി എന്ന

മൈസൂരു പ്ലാനറ്റോറിയം അടുത്തമാസം തുറക്കും

ജനുവരി 18, 2026
0

മൈസൂർ സർവകലാശാലയുടെ കീഴിലുള്ള മൈസൂരു പ്ലാനറ്റോറിയം അടുത്തമാസം ആദ്യവാരം തുറക്കും. സർവകലാശാലയുടെ കീഴിലുള്ള ചാമുണ്ടി കുന്നുകളുടെ താഴ്വ‌രയിലുള്ള മൂന്നര ഏക്കർ സ്ഥലത്ത്

വെ​ള്ളാ​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ച​ർ​ച്ച​ക്ക് ത​യാ​ർ: സു​കു​മാ​ര​ന്‍ നാ​യ​ർ

ജനുവരി 18, 2026
0

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ ദീ​ർ​ഘ​കാ​ല​മാ​യി ഒ​രു സ​മു​ദാ​യ​ത്തി​ന്‍റെ നേ​താ​വാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ

ആര്‍സിബിയുടെ ഹോം ഗ്രൗണ്ട് ചിന്നസ്വാമി തന്നെ; സര്‍ക്കാര്‍ അനുമതി നല്‍കി

ജനുവരി 18, 2026
0

ആര്‍സിബി ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ 2026ലെ ഐപിഎല്ലിൽ ഹോം ഗ്രൗണ്ടായി ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍

ബെംഗളൂരുവിൽ ആയിരം കിടക്കയുള്ള ചാരിറ്റബിൾ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാൻ അസിം പ്രേംജി ഫൗണ്ടേഷൻ

ജനുവരി 18, 2026
0

ബെംഗളൂരുവിൽ ആയിരം കിടക്കയുള്ള ചാരിറ്റബിൾ സൂപ്പർ സ്പെഷ്യാലിറ്റി & മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാൻ്റ് ആശുപത്രി സ്ഥാപിക്കാൻ അസിം പ്രേംജി ഫൗണ്ടേഷനുമായി കർണാടക

അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്ക് ബം​ഗ്ലാ​ദേ​ശി​നെ​തി​രെ 18 റ​ൺ​സ് ജ​യം

ജനുവരി 18, 2026
0

അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്ക് ബം​ഗ്ലാ​ദേ​ശി​നെ​തി​രെ 18 റ​ൺ​സ് ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 238 റ​ൺ​സ് എ​ല്ലാ​വ​രും പു​റ​ത്താ​യി.

‘ജെൻസിക്ക് വിശ്വാസം ബിജെപിയെ, തിരുവനന്തപുരത്ത് ബിജെപിക്ക് ആദ്യത്തെ മേയറെ ലഭിച്ചു’; പ്രധാനമന്ത്രി

ജനുവരി 17, 2026
0

ഇന്ത്യയിലെ ജനങ്ങൾ, പ്രത്യേകിച്ച് പുതിയ തലമുറ (ജെൻസി) ബിജെപിയുടെ വികസന മാതൃകയിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ പൊതുസമ്മേളനത്തെ