കർണാടക നായർ സർവീസ് സൊസൈറ്റി ജക്കുർ കരയോഗം മഹിളാ വിഭാഗം ‘അനുഗ്രഹ’ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
രമ കേശവൻ (പ്രസിഡണ്ട്)
ബിന്ദു സുരേഷ് (വൈസ് പ്രസിഡണ്ട്)
ദിവ്യ ഭാസ്കരൻ (സെക്രട്ടറി)
പാർവതി (ജോയിൻ്റ് സെക്രട്ടറി)
അഞ്ചുഷ (ട്രഷറർ)
മേഘ (ജോയിൻ്റ് ട്രഷറർ)
സരസ, ശോഭനാ കുമാരി(കെ എൻ എസ് എസ് കോർ കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.