കെ എൻ എസ് എസ് മത്തിക്കരെ കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം ലക്ഷ്മിപുര ക്രോസ്സിലുള്ള സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവി ക്ഷേത്രത്തിൽവെച്ച് മാർച്ച് 3നു രാവിലെ 9.45 മണി മുതൽ നടക്കും. മാർച്ച് 1, 2 തീയതികളിലും പൊങ്കാല അർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9980182426, 7892685932ൽ ബന്ധപ്പെടുക.

Related Posts