കെ എൻ എസ് എസ് മല്ലേശ്വര൦ കരയോഗം കുടുംബ സംഗമവും തിരുവാതിരക്കളി മത്സരവും സംഘടിപ്പിച്ചു
കെ എൻ എസ് എസ് മല്ലേശ്വര൦ കരയോഗം കുടുംബ സംഗമവും തിരുവാതിരക്കളി മത്സരവും മല്ലേശ്വരത്തുള്ള തെലുഗു വിജ്ഞാന സഭാ൦ഗണത്തിൽ വച്ച് നടന്നു.
ബംഗളൂരുവിൽ ആൺവേഷം ധരിച്ച് മോഷണം നടത്തിയ രണ്ട് യുവതികൾ അറസ്റ്റിൽ
ബംഗളൂരു നഗരത്തിലെ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് ആൺവേഷം ധരിച്ചെത്തി വൻ മോഷണം നടത്തിവന്ന രണ്ട് യുവതികളെ പോലീസ് പിടികൂടി. തനരി റോഡ്
തമിഴ്നാട്ടിൽ വിജയ്യുടെ ടിവികെയുമായി സഖ്യത്തിനില്ല; നിലപാട് വ്യക്തമാക്കി കോൺഗ്രസ്
തമിഴ്നാട്ടിൽ വിജയ്യുടെ ടിവികെയുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ്. ഡൽഹിയിൽ നടന്ന ചർച്ചയിൽ ഡിഎംകെയുമായി സഖ്യം തുടരുമെന്ന് എഐസിസി നിലപാട് വ്യക്തമാക്കി. രാഹുൽ ഗാന്ധിയും
സംസ്ഥാന സ്കൂൾ കലോത്സവം; കലാകിരീടം കണ്ണൂരിന്
64ാമത് സംസ്ഥാന സ്കൂൾ കലോത്സവം സമാപിക്കുമ്പോൾ സ്വർണക്കപ്പ് കണ്ണൂരിന്. സംസ്ഥാന സ്കൂള് കലോത്സവത്തില് ഒന്നാം സ്ഥാനം കണ്ണൂര് ജില്ല സ്വന്തമാക്കി. 1,023
രണ്ട് അമൃത് ഭാരത് എക്സ്പ്രസ് കേരളത്തിലേക്കും
അതിവേഗ അൺറിസർവ്ഡ് ദീർഘദൂര ട്രെയിനായ അമൃത് ഭാരത് കേരളത്തിലേക്കും അനുവദിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്ര റെയിൽവേ മന്ത്രി
മലപ്പുറത്ത് തെരുവുനായ ആക്രമണം: നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്
മലപ്പുറത്ത് കൊച്ചുപെൺകുട്ടിയെ സ്വന്തം ജീവൻ പണയപ്പെടുത്തി തെരുവുനായയുടെ പിടിയിൽ നിന്നും രക്ഷിക്കാൻ ശ്രെമിച്ച നിർമ്മാണ തൊഴിലാളിയായ സുരേഷിന് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം
ഇൻഡോർ ഏകദിനം; ടോസ് ഇന്ത്യയ്ക്ക്; ന്യൂസിലൻഡിന് ബാറ്റിംഗ്
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ഇൻഡോറിലെ ഹോൽക്കർ സ്റ്റേഡിയത്തിൽ ഒന്നര മുതലാണ് മത്സരം.
പി പി ദിവ്യക്കെതിരായ നടപടി: സിപിഎമ്മിൽ ‘ഇരട്ടതാപ്പ് ‘ ആരോപണം
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പാർട്ടി സ്വീകരിക്കുന്ന തുടർച്ചയായ നടപടികളിൽ സിപിഎമ്മിനുള്ളിൽ
കണ്ണൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; കാക്കയിൽ വൈറസ് കണ്ടെത്തി
കണ്ണൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂർ ഇരട്ടിയിലും പക്ഷിപ്പനി(എച്ച് 5 എൻ 1). കാക്കയിൽ ആണ് രോഗം സ്ഥീരീകരിച്ചത്. രോഗ
സിപിഎം വിട്ട് ബിജെപിയിലേയ്ക്ക്; എസ്. രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ ചേരും
സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ ചേരും. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന്