2028ൽ മുഖ്യമന്ത്രിയാകാൻ ആഗ്രഹം: സതീഷ് ജാർക്കിഹോളി

ജനുവരി 19, 2026
0

2028ൽ മുഖ്യമന്ത്രിയാകാൻ തനിക്കും ആഗ്രഹമുണ്ടെന്നു പിസിസി വർക്കിങ് പ്രസിഡണ്ടും പൊതുമരാമത്ത് മന്ത്രിയുമായ സതീഷ് ജാർക്കിഹോളി പറഞ്ഞു. ‘സതീഷ് ജാർക്കിഹോളി അടുത്ത മുഖ്യമന്ത്രി’

തീവ്ര വോട്ടർപട്ടിക പരിഷ്കരണം; പരാതികൾ സമർപ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി

ജനുവരി 19, 2026
0

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള തീയതി ഈ മാസം 30 വരെ നീട്ടി. സമയം നീട്ടി നൽകണമെന്ന് കേരളം

കെ.പി.കെ.കെ.ഡബ്ല്യു.എ കർണാടക പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ജനുവരി 19, 2026
0

കളരി പണിക്കർ കളരി കുറുപ്പ് വെൽഫെയർ അസോസിയേഷൻ (KPKKWA) കർണാടക പുതുവത്സരാഘോഷം പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കർണാടക സാർജാപൂർ മെയിൻ റോഡിലെ കാർമലാരം

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ പി​ണ​റാ​യി ന​യി​ക്കും: എം.​എ.ബേ​ബി

ജനുവരി 18, 2026
0

സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ എ​ൽ​ഡി​എ​ഫി​നെ ന​യി​ക്കു​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. ടേം ​ഇ​ള​വ് ച​ര്‍​ച്ച​യാ​യി​ട്ടി​ല്ലെ​ന്നും

ആധുനിക സാങ്കേതിക വിദ്യകൾ പഠിക്കാത്തവർ പുറന്തള്ളപ്പെടും – ജസ്റ്റിസ് H N നാഗമോഹൻ ദാസ്

ജനുവരി 18, 2026
0

മികച്ച മൂല്യ സമ്പന്നമായ വിദ്യാഭ്യാസത്തിനു സാങ്കേതിക സൗകര്യം അനിവാര്യമല്ലെന്നും, എന്നാൽ ആധുനിക സാങ്കേതിക വിദ്യകൾ പഠിക്കാത്തവർ പുറന്തള്ളപ്പെടുമെന്നും ജസ്റ്റിസ് എച്ച് എൻ

രാ​ജേ​ന്ദ്ര​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​നം; രാ​ജേ​ന്ദ്ര​ൻ കാ​ണി​ച്ച​ത് പി​റ​പ്പു​കേ​ട്, പു​ക​ഞ്ഞ​ കൊ​ള്ളി പു​റ​ത്ത്: എം.​എം.മ​ണി

ജനുവരി 18, 2026
0

സി​പി​എം മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​ന​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എം.​എം. മ​ണി. രാ​ജേ​ന്ദ്രൻ ബി​ജെ​പി​യി​ലേ​യ്ക്ക് പോ​യ​തി​ൽ സി​പി​എ​മ്മി​ന് ഒ​രു ചു​ക്കും

ആ​ല​പ്പു​ഴയിൽ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി‌​ടി​യി​ൽ

ജനുവരി 18, 2026
0

ആ​ല​പ്പു​ഴയിൽ ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ തു​റ​വ​ങ്ക​ര തെ​ക്കേ​ട​ത്ത് കി​ഴ​ക്കേ​വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (26), ആ​വി​ല​കു​ന്ന് ക​ണ്ണു​കു​ഴി​യി​ൽ എ​സ്.​അ​തു​ൽ കു​മാ​ർ

ബാംഗ്ലൂർ കലാ സാഹിത്യ വേദി ‘തുഷാഗ്നി’ നാടക അവതരിപ്പിച്ചു

ജനുവരി 18, 2026
0

ബാംഗ്ലൂർ കലാ സാഹിത്യ വേദി, ലോക്ഡൗൺ ആർട്സ് വർക്സുമായി ചേർന്ന് വൈറ്റ്ഫീൽഡ് ജാഗ്രിതി തിയേറ്ററിൽ വച്ച് ‘തുഷാഗ്നി’ നാടകം അരങ്ങേറി. നാടകത്തിൽ

ബാംഗ്ലൂർ പ്രവാസി ഫ്രണ്ട്സ് നേതൃ സംഗമം സംഘടിപ്പിച്ചു

ജനുവരി 18, 2026
0

ബാംഗ്ലൂർ പ്രവാസി ഫ്രണ്ട്സിൻ്റെ ആഭിമുഖ്യത്തിൽ നേതൃസംഗമം സംഘടിപ്പിച്ചു. കേരളത്തിൽ നടന്ന ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ വിജയിച്ച ബാംഗ്ലൂർ പ്രവാസി മലയാളികൾക്ക് സ്വീകരണം

ശ്രീനാരായണ സമിതി കുമാരനാശാൻ്റെ സ്മൃതിദിനം ആചരിച്ചു

ജനുവരി 18, 2026
0

ശ്രീനാരായണ സമിതി ആശാൻ പഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ്റെ സ്മൃതി ദിന അനുസ്‌മരണം ശ്രീനാരായണസമിതിയുടെ ആശാൻ സ്മൃതി മണ്ഡപത്തിൽ സമുചിതമായി ആചരിച്ചു.