തണുത്തു വിറച്ച് ഉത്തരേന്ത്യ: ദില്ലിയില്‍ വായുമലിനീകരണം രൂക്ഷം

ജനുവരി 22, 2026
0

അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് എത്തി. മൈനസ് ഏ‍ഴ് ഡിഗ്രിയാണ് ജമ്മുകശ്മീരിലെ

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം

ജനുവരി 22, 2026
0

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ഗംഭീര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 48 റ​ൺ​സി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

പ്രചാരണത്തിന് 10 അംഗ കമ്മിറ്റിയുമായി വിജയ്; തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സെങ്കോട്ടയ്യനും കമ്മിറ്റിയിൽ

ജനുവരി 22, 2026
0

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ 10 അം​ഗ കമ്മിറ്റി രൂപീകരിച്ച് തമിഴക വെട്രി കഴകം. അടുത്തിടെ എഐഎഡിഎംകെ

ബാംഗ്ളൂരിലെ വാ​ട​ക​മു​റി​യി​ൽ യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം

ജനുവരി 22, 2026
0

ബാംഗ്ളൂരിലെ വാ​ട​ക​മു​റി​യി​ൽ യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം. സംഭവത്തിൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ​യും സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജ​നു​വ​രി

നടൻ കിച്ചാ സുദീപിനെതിരെ വഞ്ചനക്കേസ്

ജനുവരി 22, 2026
0

പ്രശസ്ത കന്നഡ താരം കിച്ചാ സുദീപിനെതിരെ വഞ്ചനക്കേസ് നൽകി ചിക്കമംഗളുരുമ്പിലെ കാപ്പിത്തോട്ടം ഉടമ. എസ്റ്റേറ്റ് ഷൂട്ടിന് നൽകിയതിൻ്റെ വാടക നൽകാതെ കിച്ചാ

ലക്കുണ്ഡിയിൽ നവീന ശിലായുഗ ശേഷിപ്പുകൾ കണ്ടെത്തി

ജനുവരി 22, 2026
0

ലക്കുണ്ഡിയിൽ നടക്കുന്ന ഖനനത്തിൽ നവീന ശിലായുഗത്തിൻ്റെ ശേഷിപ്പുകൾ കണ്ടെത്തി. 10000 ബിസി- 2000 ബിസി കാലഘട്ടമാണ് നവീന ശിലായുഗം. കോട്ടെ വീരഭദ്രസ്വാമി

ആറ്റുകാൽ പൊങ്കാല കൂപ്പൺ പ്രകാശനം ചെയ്തു

ജനുവരി 21, 2026
0

ബാഗ്ലൂർ ജാലഹള്ളിയിലുള്ള ശ്രീ മുത്വാലമ്മ ക്ഷേത്രാങ്കണത്തിൽവെച്ച് മാർച്ച് മൂന്നിന് നടക്കുന്ന ആറ്റുകാൽ പൊങ്കാലയുടെ കൂപ്പൺ മുൻ കോർപ്പറേറ്റർ മമത വാസുദേവും ക്ഷേത്രം

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി അ​ഭി​ഷേ​ക് ശർമ്മ; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

ജനുവരി 21, 2026
0

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ​യും റി​ങ്കു

മലയാളികളുടെ ചിത്രപ്രദർശനം ആരംഭിച്ചു

ജനുവരി 21, 2026
0

ബെംഗളുരു ചുമർചിത്രകലയിൽ പരിശീലനം നേടിയ 8 മലയാളികളുടെ ചിത്രപ്രദർശനം – ‘വൈബ്രൻ്റ് ഹ്യൂസ്’ കുമാര കൃപ റോഡിലെ ചിത്രകലാപരിഷത്ത് ആർട്ട് ഗ്യാലറിയിൽ

തിരുവനന്തപുരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി

ജനുവരി 21, 2026
0

തിരുവനന്തപുരം കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. കമലേശ്വരം ആര്യൻ കുഴിയിൽ ശാന്തി ഗാർഡനിൽ സജിത (54),