മെഡിസെപ് രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും; തിരുത്തലുകൾ ഫെബ്രുവരി 25 വരെ

ഫെബ്രുവരി 1, 2026
0

മെഡിസെപ്പിന്‍റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് അംഗങ്ങൾക്ക് ഡാറ്റയിൽ ഫെബ്രുവരി 25 വരെ

മെട്രോയിൽ സഹയാത്രികർക്ക് ബുദ്ധിമുട്ടാകാതെ യാത്ര ചെയ്യണം; ബോധവത്കരണവുമായി നമ്മ മെട്രോ

ഫെബ്രുവരി 1, 2026
0

ബെംഗളൂരു മെട്രോയിൽ സഹയാത്രികരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതെ യാത്ര ചെയ്യണമെന്ന നിർദ്ദേശവുമായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ. ഇതിനായി ബോധവത്കരണത്തിനു ഇറങ്ങിയിരിക്കുകയാണ്

സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ബെന്നാര്‍ഘട്ടയില്‍; ഉച്ചയ്ക്ക് 2 വരെ പൊതുദര്‍ശനം

ഫെബ്രുവരി 1, 2026
0

‘കോണ്‍ഫിഡന്റ്’ ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് കോണ്‍ഫിഡന്റ് ഗ്രൂപ്പിൻ്റെ ബെന്നാര്‍ഘട്ട റോഡ് കല്‍ക്കെരെയിലുള്ള നേച്ചേഴ്‌സ്

കേന്ദ്ര ബജറ്റ് ഇന്ന്

ഫെബ്രുവരി 1, 2026
0

2026-ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ രാവിലെ 11-ന് പാർലമെൻ്റിൽ അവതരിപ്പിക്കും. 2026 – 2027 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര

വയനാട്ടിലേക്ക് ഇനി വേഗത്തിലെത്താം; കെംപെഗൗഡ സർക്കിളിൽ മേൽപാലനിർമാണം തുടങ്ങി

ഫെബ്രുവരി 1, 2026
0

ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയും റിങ് റോഡും തമ്മിൽ ഒരുമിക്കുന്ന മൈസൂരു കെംപെഗൗഡ സർക്കിളിൽ (മണിപ്പാൽ ഹോസ്‌പിറ്റൽ ജംക്ഷൻ) മേൽപാലം

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20; ഇ​ന്ത്യ​യ്ക്ക് 46 റ​ൺസ് ജ​യം

ഫെബ്രുവരി 1, 2026
0

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 46 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 272 റ​ൺ​സെ​ന്ന കൂ​റ്റ​ൻ

രാജ്യാന്തര ചലച്ചിത്രമേള: മത്സരവിഭാഗത്തിൽ ഇന്ന് മോഹവും കാടും പ്രദർശിപ്പിക്കും

ഫെബ്രുവരി 1, 2026
0

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് 2 മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും. മൂന്നാം ദിനത്തിൽ ഇന്ന് ഇന്ത്യൻ മത്സരവിഭാഗത്തിൽ ലുലുമാൾ സിനിപോളിസിലെ സ്ക്രീൻ

മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി കുഴിച്ചിട്ടു; 24കാരൻ അറസ്റ്റിൽ

ഫെബ്രുവരി 1, 2026
0

വിജയനഗറിലെ ഹൊസ്പേട്ടിൽ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ടതിന് അക്ഷയ് കുമാറിനെ(24) പൊലീസ് അറസ്‌റ്റ് ചെയ്തു. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം

കർണാടക ആർടിസി. ബിഎംടിസി ബസുകളിലെ പുകയില ഉൽപന്നങ്ങളുടെ പരസ്യം നീക്കം ചെയ്യും

ഫെബ്രുവരി 1, 2026
0

കർണാടക ആർടിസി. ബിഎംടിസി ബസുകളിലെയും ടെർമിനലുകളിലെയും പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾ നീക്കം ചെയ്യാൻ ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി ഉത്തരവിട്ടു. കന്നഡ

250 കോ​ടി രൂ​പ ന​ഷ്ടപ​രി​ഹാ​രം വേ​ണം; റി​പ്പോ​ർ​ട്ട​ർ ടി​വി​ക്കെ​തി​രെ നോ​ട്ടീ​സ​യ​ച്ച് സാ​ബു എം. ​ജേ​ക്ക​ബ്

ജനുവരി 31, 2026
0

വ്യാ​ജ​വാ​ർ​ത്ത ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് റി​പ്പോ​ർ​ട്ട​ർ ടി​വി​ക്കെ​തി​രെ കി​റ്റെ​ക്‌​സ് എം​ഡി സാ​ബു എം. ​ജേ​ക്ക​ബ് 250 കോ​ടി രൂ​പ ന​ഷ്‌​ടപ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ്