പ​ത്ത് ​സീറ്റി​ലും മ​ത്സ​രി​ക്കും; വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ലെ​ന്ന് ചെ​യ​ർ​മാ​ൻ പി.​ജെ. ​ജോ​സ​ഫ്

ജനുവരി 31, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച പ​ത്തു സീ​റ്റി​ലും ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ്. കോ​ട്ട​യ​ത്ത് ചേ​ർ​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി

കാ​ര്യ​വ​ട്ടം ടി20: ​ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്

ജനുവരി 31, 2026
0

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ അ​ഞ്ചാം ടി20 ​ടോ​സ് നേ​ടി​യ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു

മ​ഹാ​രാ​ഷ്ട്ര​യി​ൽ പു​തു ച​രി​ത്രം; സു​നേ​ത്ര പ​വാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

ജനുവരി 31, 2026
0

അ​ജി​ത് പ​വാ​റി​ന്‍റെ ഭാ​ര്യ​ സു​നേ​ത്ര പ​വാ​ർ മ​ഹാ​രാ​ഷ്ട്ര​യു​ടെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഗ​വ​ർ​ണ​ർ ആ​ചാ​ര്യ ദേ​വ​വ്ര​ത് ആ​ണ് ലോ​ക്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം എ​ലീ​ന റി​ബാ​കി​ന സ്വ​ന്ത​മാ​ക്കി

ജനുവരി 31, 2026
0

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം ക​സാ​ക്കി​സ്ഥാ​ൻ താ​രം എ​ലീ​ന റി​ബാ​കി​ന സ്വ​ന്ത​മാ​ക്കി. നി​ല​വി​ലെ ചാ​മ്പ്യ​ൻ അ​രി​ന സ​ബ​ല​ങ്ക​യെ വീ​ഴ്ത്തി​യാ​ണ് റി​ബാ​കി​ന

കി​ളി​മാ​നൂ​രി​ൽ ദ​മ്പ​തി​ക​ളെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; മു​ഖ്യ​പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് നടത്തി

ജനുവരി 31, 2026
0

കി​ളി​മാ​നൂ​രി​ൽ ദ​മ്പ​തി​ക​ളെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി വി​ഷ്ണു​വി​നെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇന്ന് ഉ​ച്ചയ്​ക്ക് ഒ​ന്നി​നാ​ണ് വ​ൻ പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ

നിർണായക നീക്കം; തരൂരിനെ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

ജനുവരി 31, 2026
0

ശശി തരൂരിനെ തരൂരിന്‍റെ വീട്ടിൽ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവനന്തപുരത്ത് വഴുതയ്ക്കാട്ടെ തരൂരിന്‍റെ ഫ്ലാറ്റിലായിരുന്നു

സി.ജെ. റോയിയുടെ ആത്മഹത്യ; ആദായനികുതിവകുപ്പിനെതിരെ ഡി.കെ. ശിവകുമാർ

ജനുവരി 31, 2026
0

ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടക്കുന്നതിനിടെ വ്യവസായി സി.ജെ. റോയ് ആത്മഹത്യ ചെയ്‌തതിൽ ആദായനികുതി വകുപ്പ് കൊച്ചി യൂണിറ്റിന് രൂക്ഷവിമർശനം. കൊച്ചിയിൽ

വെ​ടി​വ​ച്ച​ത് നെ​ഞ്ചി​ന്‍റെ ഇ​ട​തു​വ​ശ​ത്ത്; സി.​ജെ. റോ​യി​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത്

ജനുവരി 31, 2026
0

കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​സി.​ജെ. റോ​യി​യു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്. നെ​ഞ്ചി​ന്‍റെ ഇ​ട​തു​വ​ശ​ത്താണ് വെ​ടി​വ​ച്ച​ത്. അ​ഞ്ചാം വാ​രി​യെ​ല്ലി​ലൂ​ടെ വെ​ടി​യു​ണ്ട ഹൃ​ദ​യ​ത്തി​ലേ​ക്ക്

കോം​ഗോ​യി​ലെ കോ​ൾ​ട്ട​ൻ ഖ​നി​യി​ൽ മ​ണ്ണി​ടി​ച്ചിൽ; 200 ൽ ​അ​ധി​കം മ​ര​ണം; 20 ഓ​ളം പേ​ർക്ക് പരിക്ക്

ജനുവരി 31, 2026
0

ആ​ഫ്രി​ക്ക​ന്‍​ രാ​ജ്യ​മാ​യ കോം​ഗോ​യി​ലെ റു​ബാ​യ​യി​ലു​ള്ള കോ​ൾ​ട്ട​ൻ ഖ​നി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് 200 ൽ ​അ​ധി​കം പേ​ർ മ​രി​ച്ചു. 20 ഓ​ളം പേ​ർക്ക്

‘ഓല ഇലക്‌ട്രിക്’ 5 ശതമാനത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു

ജനുവരി 31, 2026
0

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്‌ട്രിക് വാഹന നിർമ്മാണ കമ്പനിയായ ഓല ഇലക്‌ട്രിക് ഏകദേശം 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കമ്പനി