രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ്; അതിജീവിത സുപ്രീംകോടതിയിൽ

ജനുവരി 31, 2026
0

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. സോഷ്യൽ മീഡിയയിലൂടെ അതിജീവിതയെ അധിക്ഷേപിച്ച കേസിലെ പ്രതിയും അഭിഭാഷകയുമായ ദീപാ ജോസഫ് സമർപ്പിച്ച

യാ​ത്ര​ക്കാ​രി​യു​ടെ മു​ക്കു​പ​ണ്ടം മാ​ല പൊ​ട്ടി​ച്ച് ട്രെ​യി​നി​ൽ നി​ന്നും ചാ​ടി; യു​പി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ജനുവരി 31, 2026
0

സ്വ​ർ​ണ്ണമെന്ന് ക​രു​തി യാ​ത്ര​ക്കാ​രി​യു​ടെ മു​ക്കു​പ​ണ്ടം മാ​ല​പൊ​ട്ടി​ച്ച് ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യ യു​പി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് റെ​യി​ൽ​വെ പോ​ലീ​സാണ് പി​ടി​കൂ​ടിയത്. ഉ​ത്ത​ർ​പ്ര​ദേ​ശ്

റ​വ​ന്യു വ​കു​പ്പി​ൽ സൂ​ക്ഷി​ച്ച എ​ട്ട​ര പ​വ​ന്‍ സ്വ​ർ​ണ്ണം മു​ക്കു​പ​ണ്ട​മാ​യി

ജനുവരി 31, 2026
0

കോ​ട​തി നി​ര്‍​ദ്ദ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് റ​വ​ന്യൂ വ​കു​പ്പി​ല്‍ സൂ​ക്ഷി​ച്ച എ​ട്ട​ര പ​വ​ന്‍ സ്വ​ര്‍​ണം മു​ക്കു​പ​ണ്ട​മാ​യി. 2003 ല്‍ ​മ​രി​ച്ച തൃ​ശൂ​ര്‍ കാ​ട്ടൂ​ര്‍ സ്വ​ദേ​ശി റം​ല​ത്തി​ന്‍റെ

ഡോ. ​സി. ജെ. ​റോ​യി​യു​ടെ മ​ര​ണം; അ​ന്വേ​ഷ​ണം സി​ഐ​ഡി​ക്ക് കൈ​മാ​റി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ

ജനുവരി 31, 2026
0

കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ ഡോ. ​സി.​ജെ. റോ​യ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം സി​ഐ​ഡി​ക്ക് കൈ​മാ​റി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. സി.​ജെ. റോ​യിയുടെ മരണവുമായി

സി.ജെ.റോയിയുടെ സംസ്കാരം ഇന്ന്; ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും

ജനുവരി 31, 2026
0

ആദായനികുതി പരിശോധനയ്ക്കിടെ ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ സംസ്കാരം ഇന്ന് നടക്കും. സഹോദരൻ്റെ വീട് സ്ഥിതി

ബെംഗളൂരുവിലെ അനധികൃത കെട്ടിടനിർമാണത്തിനെതിരെ ജിബിഎ നടപടി ആരംഭിച്ചു

ജനുവരി 31, 2026
0

നഗരത്തിൽ അനധികൃത കെട്ടിടനിർമാണത്തിനെതിരെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) നടപടി ആരംഭിച്ചു. അനധികൃത നിർമാണത്തിനെതിരെ നടപടി എടുക്കുന്നില്ലെന്നു വൻ വിമർശനമുയർന്നതിനെ തുടർന്നാണു

ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ൺ; ഫൈ​ന​ലി​ൽ കാ​ർ​ലോ​സ് അ​ൽ​ക്ക​രാ​സും നൊ​വാ​ക് ജോ​ക്കോ​വി​ച്ചും ഏ​റ്റു​മു​ട്ടും

ജനുവരി 31, 2026
0

ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം കാ​ർ​ലോ​സ് അ​ൽ​ക്ക​രാ​സും നൊ​വാ​ക് ജോ​ക്കോ​വി​ച്ചും ഏ​റ്റു​മു​ട്ടും. ര​ണ്ടാം സെ​മി​യി​ൽ

സ്കൂളുകളിൽ സാനിറ്ററി പാഡ് സൗജന്യമായി നൽകണം: സു​​​പ്രീം​​​കോ​​​ട​​​തി

ജനുവരി 31, 2026
0

രാ​​​ജ്യ​​​ത്തെ എ​​​ല്ലാ പൊ​​​തു-​​​സ്വ​​​കാ​​​ര്യ സ്കൂ​​​ളു​​​ക​​​ളി​​​ലും വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്കു ബ​​​യോ​ ഡീ​​​ഗ്രേ​​​ഡ​​​ബി​​​ൾ സാ​​​നി​​​റ്റ​​​റി പാ​​​ഡു​​​ക​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി നല്കണ​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി. ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജെ.​​​ബി. പ​​​ർ​​​ദി​​​വാ​​​ല, ആ​​​ർ.

യു​വാ​വി​നെ​യും യു​വ​തി​യെ​യും ഹോ​ട്ട​ലി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ജനുവരി 31, 2026
0

യു​വാ​വി​നെ​യും യു​വ​തി​യെ​യും കോ​ട്ട​യം ശാ​സ്ത്രി റോ​ഡി​ലെ ഹോ​ട്ട​ലി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​. പു​തു​പ്പ​ള്ളി സ്വ​ദേ​ശി ന​ന്ദു​കു​മാ​ർ (23), വാ​രി​ശേ​രി സ്വ​ദേ​ശി ആ​സി​യ

ഫക്കീർ കോളനിയിലെ ഒഴിപ്പിക്കൽ; പുനരധിവാസം സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കണം; ഹൈക്കോടതി

ജനുവരി 31, 2026
0

ഫക്കീർ കോളനിയിലെ ഒഴിപ്പിച്ച ഭൂമിയിൽ വീണ്ടും കയ്യേറ്റമെന്ന് കർണാടക സർക്കാർ. ഇവിടെ കിടപ്പാടം നഷ്‌ടപ്പെട്ടവർക്കു താൽക്കാലിക താമസമൊരുക്കിയിട്ടും വീണ്ടും കയ്യേറ്റം നടക്കുന്നുവെന്നു