ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള; മലയാള സിനിമകൾക്ക് മികച്ച പ്രതികരണം

ജനുവരി 31, 2026
0

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാള ചിത്രങ്ങൾ മികച്ച പ്രതികരണമാണ് നേടിയത്. കെ.ആർ.ഉണ്ണി സംവിധാനം ചെയ്‌ത പ്രഗ്നന്റ്റ് വിഡോ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്.

കേരള സമാജം തുംകൂരിൻ്റെ പുതുവത്സരാഘോഷവും കുടുംബ സംഗമവും

ജനുവരി 30, 2026
0

കേരള സമാജം തുംകൂരിൻ്റെ ക്രിസ്തുമസ്-പുതുവത്സരാഘോഷവും കുടുംബസംഗമവും 2026 ഫെബ്രുവരി ഒന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 6

അജിത് പവാറിന്‍റെ ഭാര്യ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ശനിയാഴ്ച

ജനുവരി 30, 2026
0

വി​​​​​​മാ​​​​​​നാ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട അ​​​​​​ജി​​​​​​ത് പ​​​​​​വാ​​​​​​റി​​​​​​ന്‍റെ ഭാ​​​​​​ര്യ സുനേത്ര പവാർ മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ശനിയാഴ്ച സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ്

ടി​പ്പ​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു; ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക്ക് ദാ​രു​ണാ​ന്ത്യം

ജനുവരി 30, 2026
0

വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച കാ​റും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് കർണാടക സ്വദേശിക്ക് ദാ​രു​ണാ​ന്ത്യം. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി ര​വി

തമിഴ് നാട് ചലച്ചിത്ര പുരസ്കാര തിളക്കവുമായി അഞ്ച് മലയാളി താരങ്ങൾ

ജനുവരി 30, 2026
0

തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിമാരിൽ ഏഴിൽ അഞ്ചും മലയാളി താരങ്ങളാണ് അർഹരായത്. 2016 മുതൽ 2022

സ്വ​രേ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ൽ​ക്ക​രാ​സ് ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ഫൈ​ന​ലി​ൽ

ജനുവരി 30, 2026
0

ജ​ർമ്മ​ൻ താ​രം അ​ല​ക്‌​സാ​ണ്ട​ർ സ്വ​രേ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സി​ൽ കാ​ർ​ലോ​സ് അ​ൽ​ക്ക​രാ​സ് ഫൈ​ന​ലി​ൽ. സ്കോ​ർ: 6-4, 7-6, 6-7,

കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് മരിച്ച നിലയിൽ

ജനുവരി 30, 2026
0

പ്രമുഖ വ്യവസായിയും റിയൽ എസ്‌റ്റേറ്റ് രംഗത്തെ അതികായനുമായ സി.ജെ. റോയ് മരിച്ചു. കൊച്ചി സ്വദേശിയായ റോയ് കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാനാണ്.  സ്വന്തം

കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​നം; സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

ജനുവരി 30, 2026
0

പ​യ്യ​ന്നൂ​രി​ലെ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക​പ്ര​കാ​ശ​ന പ​രി​പാ​ടി​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നിർദ്ദേശം. വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ പോ​ലീ​സ് സം​ര​ക്ഷ​ണം ആവശ്യപ്പെട്ട് ഹൈ​ക്കോ​ട​തി​യി​ല്‍

ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്

ജനുവരി 30, 2026
0

ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്. സംയുക്ത കിസാൻ മോർച്ചയടക്കം വിവിധ കർഷക സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് സിഐടിയുടെ ദേശീയ ജനറല്‍

ലോകകേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്

ജനുവരി 30, 2026
0

മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസംഗം വിളമ്പി പ്രവാസികളുടെ വയറു നിറച്ചതല്ലാതെ പ്രവാസി ക്ഷേമത്തിനുള്ള ലോക കേരള സഭയുടെ പ്രധാന നിർദ്ദേശങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന്