കേരള സമാജം തുംകൂരിൻ്റെ ക്രിസ്തുമസ്-പുതുവത്സരാഘോഷവും കുടുംബസംഗമവും 2026 ഫെബ്രുവരി ഒന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ സമാജം ബെൽഗുമ്പയിൽ കലാകായിക പരിപാടികളോടും സമ്മാനദാനത്തോടും കൂടി അരങ്ങേറുമെന്ന് പ്രസിഡണ്ട് വിപിൻ രാജ്. കെ.പി സെക്രട്ടറി തോമസ് ജോർജ് എന്നിവർ അറിയിച്ചു.
അന്വേഷണങ്ങൾക്ക് 9986717296.