അമ്പിളി കൊലക്കേസ്; ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും

ഫെബ്രുവരി 2, 2026
0

ചേർത്തല പള്ളിപ്പുറം അമ്പിളി കൊലക്കേസിൽ ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും ആലപ്പുഴ ജില്ലാ അഡിഷണൽ സെഷൻസ്

സി.ജെ. റോയിയുടെ മരണം പാർലമെന്‍റിലും ; സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം: ഹൈബി ഈഡൻ

ഫെബ്രുവരി 2, 2026
0

കോൺഫിഡൻ്റ് ഗ്രൂപ് ഉടമ സി.ജെ. റോയിയുടെ മരണം പാർലമെന്‍റിലും ചർച്ചയായി. സഭ നടപടികൾ നിർത്തിവച്ച് സി.ജെ. റോയിയുടെ മരണം ചർച്ച ചെയ്യണമെന്ന്

ക​ർ​ണാ​ട​ക​യി​ൽ കാ​ണാ​താ​യ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ സ​മീ​പ​മു​ള്ള ഓ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ഫെബ്രുവരി 2, 2026
0

ക​ർ​ണാ​ട​ക​യി​ൽ കാ​ണാ​താ​യ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ സ​മീ​പ​മു​ള്ള ഓ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്രീ​തം എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. ക​ന​ക​പു​ര റോ​ഡി​ൽ

TVK യ്ക്ക് മാത്രമേ DMK യെ പരാജയപ്പെടുത്താന്‍ സാധിക്കുകയുളളു; വിജയ്

ഫെബ്രുവരി 2, 2026
0

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകത്തിന് (TVK) മാത്രമേ ഡിഎംകെയെ പരാജയപ്പെടുത്താന്‍ സാധിക്കുകയുളളുവെന്ന് നടന്‍ വിജയ്. ടിവികെ രണ്ടാം വാര്‍ഷികദിനത്തില്‍

ആ​ല​പ്പു​ഴ​യി​ൽ യു​വാ​വ് ക​ട​ലി​ൽ ചാ​ടി മ​രി​ച്ചു; ഒപ്പമ​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ കാ​ണാനി​ല്ല

ഫെബ്രുവരി 2, 2026
0

ആ​ല​പ്പു​ഴ​യി​ൽ യു​വാ​വ് ക​ട​ലി​ൽ ചാ​ടി മ​രി​ച്ചു. പു​റ​ക്കാ​ട് ചെ​ങ്ങ​ന്നൂ​ർ വെ​ണ്മ​ണി സ്വ​ദേ​ശി ഉ​ജ്വ​ൽ (23) ആ​ണ് മ​രി​ച്ച​ത്. യു​വാ​വി​ന്‍റെ ഒപ്പമെത്തിയ പെ​ൺ​കു​ട്ടി​യെയും

ശബരിമല സ്വര്‍ണ്ണക്കൊളള; മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന് ജാമ്യം

ഫെബ്രുവരി 2, 2026
0

ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം. സ്വാഭാവിക ജാമ്യം രണ്ട് കേസുകളിലും ലഭിച്ചതോടെ സുധീഷ് കുമാര്‍

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബേ​പ്പൂ​രി​ൽ പി.​വി. അ​ൻ​വ​ർ; സ്ഥി​രീ​ക​രി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്

ഫെബ്രുവരി 2, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോഴിക്കോട് ബേ​പ്പൂ​രി​ല്‍ പി.​വി. അ​ന്‍​വ​ര്‍ യുഡിഎഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് അറിയിച്ചു. ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ച​ർ​ച്ച പു​രോ​ഗ​മി​ക്കു​കയാണെന്നും

സ്വർണ്ണക്കൊള്ള; സഭയിൽ പ്രതിപക്ഷ നിരയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തമ്മിൽ വാക്ക്പോര്; വിരട്ടാൻ വരരുതെന്ന് വി ശിവൻകുട്ടി

ഫെബ്രുവരി 2, 2026
0

ശബരിമല സ്വർണ്ണ ക്കൊള്ളക്കേസിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ നിരയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തമ്മിൽ വാക്ക്പോര്. ഭരണപക്ഷത്തെ സ്വർണ്ണക്കൊള്ള സംഭവം

കേരളത്തിൽ സ്വർണ്ണവില വീണ്ടും കുത്തനെ ഇടിഞ്ഞു

ഫെബ്രുവരി 2, 2026
0

കേരളത്തിൽ സ്വർണ്ണവില വീണ്ടും കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് 6640 രൂപ കുറഞ്ഞ് 1,11,120 രൂപയും, ഗ്രാമിന് 830 രൂപ കുറഞ്ഞ്

പാലക്കാട് ദേശീയപാതയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, 2 പേർക്ക് പരിക്ക്

ഫെബ്രുവരി 2, 2026
0

പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാട്ടുകൽ 55-ാം മൈലിലെ ചിറ്റടി റഫീക്ക് (51) ആണ്