ക​ർ​ണാ​ട​ക​യി​ൽ കാ​ണാ​താ​യ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ സ​മീ​പ​മു​ള്ള ഓ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്രീ​തം എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. ക​ന​ക​പു​ര റോ​ഡി​ൽ പൈ​പ്പ്‌​ലൈ​ൻ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​ന് സ​മീ​പ​മു​ള്ള ഓ​ട​യി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​റ​ന്ന് കി​ട​ക്കു​ന്ന ഓ​ട​യി​ൽ മൃ​ത​ദേ​ഹം പൊ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു ജ​നു​വ​രി 29 ന് ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് പ്രീ​ത​ത്തി​ന്‍റെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി​ നൽകിയിരുന്നു. ​ ജ​നു​വ​രി 31 ന് ഓ​ട​യി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യത്.

Related Posts