മലയാളി നഴ്സിങ് വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിയെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര ആയഞ്ചേരി വെറോളി വീട്ടിൽ അബ്ദുല്ലയുടെയും റംലയുടെയും മകൻ
ഈസ്റ്റർ: സ്വകാര്യ ബസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
ഈസ്റ്ററിന് മുന്നോടിയായി കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലെ ബുക്കിങ്ങാണ്
ബംഗളൂരുവിലേയ്ക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിനു തകരാർ; സർവീസ് റദ്ദാക്കി
ലണ്ടനിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനം തകരാറിനെ തുടർന്ന് സർവീസ് നടത്തിയില്ല. എയർ ഇന്ത്യ ബോയിംഗ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി; ഡി.കെ. മുരളിയെ ഹിയറിങ്ങിന് വിളിപ്പിക്കും
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ ഡി.കെ.മുരളിയെ ഈ മാസം 23 ന് ഹിയറിങ്ങിന് വിളിപ്പിക്കും. നിയമസഭാ പ്രിവിലേജസ് ആൻറ് എത്തിക്സ് കമ്മിറ്റിയുടേതാണ് തീരുമാനം.
കാസര്കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു
കാസര്കോട് മഞ്ചേശ്വരത്ത് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു. കുഞ്ചത്തൂര് തൂമിനാട് സ്വദേശി ജുമൈലയെ പിതാവ് ഉമര് ഫറൂഖ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് വൈകിട്ടാണ് സംഭവം
കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ; ശ്രീധരന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
ബജറ്റിൽ കേരളത്തിന് വലിയ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്ത്. കേരളത്തിന് റെയിൽവേ വിഹിതത്തിൽ വൻ
നന്മ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു
നന്മ അസോസിയേഷൻ്റെ കുടുംബസംഗമം ലക്ഷ്മിപുരയിലെ സാമ്പ്രം റൂസ്റ്റ് റിസോർട്ടിൽവച്ച് സംഘടിപ്പിച്ചു. നന്മ അസോസിയേഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 2024 –
യുഡിഎഫിനോട് മാനന്തവാടി, ബാലുശേരി സീറ്റുകൾ ആവശ്യപ്പെട്ട് ജെആർപി നേതാവ് സി.കെ. ജാനു
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനോട് മാനന്തവാടി, ബാലുശേരി സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജെആർപി നേതാവ് സി.കെ. ജാനു. പാർട്ടിയുടെ അഭിപ്രായം യുഡിഎഫിനെ അറിയിച്ചിട്ടുണ്ട്
തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന്റെ ശിക്ഷവിധി താത്കാലികമായി മരവിപ്പിച്ചു
തൊണ്ടിമുതല് കേസില് ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി തിരുവനന്തപുരം സെഷന്സ് കോടതി മരവിപ്പിച്ചു. ആന്റണി രാജു സമര്പ്പിച്ച അപ്പീല് പരിഗണിച്ചാണ് നടപടി.
കേന്ദ്ര ബജറ്റിനെതിരെ നാളെ സി.പി.എം കരിദിനം ആചരിക്കും
ബജറ്റില് കേരളത്തോട് കാണിച്ച അവഗണനയില് പ്രതിഷേധ സൂചകമായി നാളെ കരിദിനമായി ആചരിക്കാന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. ഇന്ത്യയുടെ ഭൂപടത്തില്