കോട്ടയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ച് അപകടം; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
കോട്ടയം മുണ്ടക്കയത്ത് 45 യാത്രക്കാരുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. തീപിടിച്ച ഉടനെ യാത്രക്കാർ
കൃഷ്ണ കൃപാസാഗരം നാരായണീയം സമര്പ്പണവും സത്സംഗവും
കൃഷ്ണകൃപാസാഗരം കൂട്ടായ്മ, അനിത പ്രേംകുമാറിൻ്റെ നേതൃത്വത്തിൽ ലോകമെമ്പാടും ഉള്ള പഠിതാക്കള്ക്കായി ഓൺലൈനിലും ബാംഗ്ലൂര് ജാലഹള്ളി ഏരിയയില് നേരിട്ടും നടത്തുന്ന അധ്യാത്മിക പഠന
കുടുംബവഴക്കിനിടെ പിതാവിൻ്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പരിക്കേറ്റ ബന്ധുവും മരിച്ചു
പിതാവിൻ്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പരിക്കേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിനിയും പ്ലസ് വൺ വിദ്യാർഥിനിയുമായ ജുമൈലയ്ക്ക്
നാഷണൽ കിഡ്സ് ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണ സജിത്തിന് ദേശീയ തല അംഗീകാരം
നാഷണൽ കിഡ്സ് ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണ സജിത്തിന് ദേശീയ തല അംഗീകാരം. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്ന മത്സരത്തിലാണ് ദക്ഷിണ സജിത്ത്
LARWA(R) കുടുംബസംഗമം സംഘടിപ്പിച്ചു
ലേക്ക് സൈഡ് അവന്യൂ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (LARWA(R)) കുടുംബസംഗമം സംഘടിപ്പിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ചു കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. അത്താഴവിരുന്നിനുശേഷം കുടുംബസംഗമത്തിനു പര്യവസാനമായി.
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും
ശബരിമല സ്വർണക്കൊള്ള കേസിൽ വിചാരണ തടവിൽ തുടരുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ്
സി.ജെ.റോയിയുടെ മരണം; ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. റോയ്
ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്; തീരുവ 25ശതമാനത്തിൽ നിന്ന് 18ശതമാനമായി കുറയ്ക്കും
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ ധാരണയായെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ്
വിദ്വേഷ പ്രസംഗം; ബില്ല് കർണാടക ഗവർണർ രാഷ്ട്രപതിക്ക് അയച്ചു
വിദ്വേഷ പ്രസംഗം നടത്തുന്നവര്ക്ക് തടവ് ഉറപ്പുവരുത്തുന്ന ബില്ല് കർണാടക ഗവർണർ രാഷ്ട്രപതിക്ക് അയച്ചു. സംസ്ഥാന സര്ക്കാര് ബില്ലില് തീരുമാനമെടുക്കാത്തതിനെ വിമര്ശിച്ച് രംഗത്തുവന്നിരുന്നു.
രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് ‘സർക്കീറ്റ്’ പ്രദർശിപ്പിക്കും
ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് മലയാള ചിത്രം ‘സർക്കീറ്റ്’ പ്രദർശിപ്പിക്കും. ഇന്ത്യൻ മത്സരവിഭാഗത്തിൽ ആണ് ചിത്രം പ്രദർശിപ്പിക്കുക. ഇന്ത്യൻ മത്സരവിഭാഗത്തിലെ മലയാള