നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോഴിക്കോട് ബേ​പ്പൂ​രി​ല്‍ പി.​വി. അ​ന്‍​വ​ര്‍ യുഡിഎഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് അറിയിച്ചു. ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ച​ർ​ച്ച പു​രോ​ഗ​മി​ക്കു​കയാണെന്നും ​ പി.​വി. അ​ൻ​വ​ർ ബേ​പ്പൂ​ര്‍ എം​എ​ല്‍​എ​യാ​യി ജ​യി​ച്ചു​വ​രു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. മു​സ്‌​ലീം ലീ​ഗ് നേ​താ​വ് എം.​സി. മാ​യി​ന്‍ ഹാ​ജി ഉ​ള്‍​പ്പെ​ടെ മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ​രെ അ​ന്‍​വ​ർ നേ​രി​ട്ട് ക​ണ്ട് പി​ന്തു​ണ തേ​ടി​യി​രു​ന്നു.

Related Posts