മത്സര വിജയികൾക്ക് പുരസ്‌കാരം സമ്മാനിച്ചു

ഫെബ്രുവരി 14, 2026
0

ഓൺസ്റ്റേജ് ജാലഹള്ളി ലഹരിവിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി നടത്തിയ റീൽസ് മത്സരത്തിലെ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്‌തു. ഒന്നാം സമ്മാനം 10000/-രൂപ ക്യാഷ്

ടി-20 ലോകകപ്പ്: ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം നാളെ

ഫെബ്രുവരി 14, 2026
0

ലോകകപ്പ് ഗ്രൂപ്പ് എ യിലെ പോരാട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും നാളെ കൊളംബോയിൽ ഏറ്റുമുട്ടും. ഇരു ടീമുകളും എല്ലാ കളിയും ജയിച്ചു ഗ്രൂപ്പിൽ

റെ​യി​ൽ​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗി​ലെ ത​ട്ടി​പ്പു​ക​ൾ; മൂ​ന്ന് കോ​ടി ഐ​ആ​ർ​സി​ടി​സി ഐ​ഡി​ക​ൾ റ​ദ്ദാ​ക്കി

ഫെബ്രുവരി 14, 2026
0

ഐ​ആ​ർ​സി​ടി​സി ഉ​പ​യോ​ക്തൃ അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. റെ​യി​ൽ​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗി​ലെ ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യിട്ടാണിത്. ഏ​ക​ദേ​ശം മൂ​ന്ന് കോ​ടി

ഹംപിയിലെ സാംസ്‌കാരികോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം

ഫെബ്രുവരി 14, 2026
0

കർണാടകയിലെ പൈതൃക നഗരമായ ഹംപിയിലെ മൂന്നുദിവസത്തെ സാംസ്‌കാരികോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം. ഹംപിയിലെ ഗായത്രി പീഠത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഉത്സവത്തിൻ്റെ

വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; 27 പ​വ​ൻ ക​വ​ർ​ന്നു

ഫെബ്രുവരി 13, 2026
0

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 27 പ​വ​നും 30000 രൂ​പ​യും ക​വ​ർന്നു. നെ​ടി​യാം​കോ​ട് സ്വ​ദേ​ശി ഷാ​ജു സാ​മു​വേ​ലി​ന്‍റെ വീ​ട്ടി​ലാണ് മോ​ഷണം നട​ന്ന​ത്. ഷാ​ജു​വും

റഷ്യയുമായി പതിനായിരം കോടി രൂപയുടെ വമ്പന്‍ ആയുധവ്യാപാര കരാറിന് ഇന്ത്യ

ഫെബ്രുവരി 13, 2026
0

റഷ്യയുമായി ഏകദേശം 10,000 കോടി രൂപയ്ക്ക് എസ്-400 മിസൈലുകള്‍ വാങ്ങുന്ന വലിയ കരാറിന് ഇന്ത്യയുടെ നീക്കം. ഓപ്പറേഷന്‍ സിന്ദുറിൻ്റെ സമയത്ത് പാക്കിസ്ഥാന്‍

ആ​ലി​ൻ ഷെ​റി​ന്‍റെ അ​വ​യ​വ​ങ്ങ​ളു​മാ​യി ആം​ബു​ല​ൻ​സ് പു​റ​പ്പെ​ട്ടു; ഗ്രീ​ൻ കോ​റി​ഡോ​ർ ഒ​രു​ക്കി പോ​ലീ​സ്

ഫെബ്രുവരി 13, 2026
0

മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ആ​ലി​ൻ ഷെ​റി​ന്‍റെ അ​വ​യ​വ​ങ്ങ​ളു​മാ​യി ആം​ബു​ല​ൻ​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെട്ടു. ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ 10 മാ​സം മാ​ത്രം പ്രാ​യ​മു​ള്ള

ബംഗളുരു മലയാളി ഫോറം അസോസിയേഷന് നോർക്ക റൂട്ട്സിൻ്റെ അംഗീകാരം

ഫെബ്രുവരി 13, 2026
0

ബംഗളുരു മലയാളി ഫോറം അസോസിയേഷന് നോർക്ക റൂട്ട്സിൻ്റെ പ്രവാസി കേരളീയരുടെ (നോൺ റസിഡന്റ് കേരളൈറ്റ്‌സ് ) അസ്സോസിയേഷനുള്ള അംഗീകാരം. കർണാടകയിൽ നിന്നും

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ; ഇനി അഞ്ച് പേരിലൂടെ ജീവിക്കും

ഫെബ്രുവരി 13, 2026
0

സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പത്ത് മാസമുള്ള ആലിൻ ഷെറിൻ എബ്രഹാം. പത്തനംതിട്ട മല്ലപ്പളി സ്വദേശികളായ അരുൺ അബ്രഹാമിൻ്റെയും ഷെറിൻ്റെയും

തരംഗമായി മാറിയ നിവിൻ പോളി ചിത്രം ‘പ്രേമം’ പ്രണയദിനത്തിൽ റീ-റിലീസിന്

ഫെബ്രുവരി 13, 2026
0

തരംഗമായി മാറിയ നിവിൻ പോളി ചിത്രം ‘പ്രേമം’ വീണ്ടും വെള്ളിത്തിരയിലേക്ക്. ചിത്രം പുറത്തിറങ്ങി പത്ത് വർഷം തികയുന്ന വേളയിലാണ് സിനിമയെ സ്നേഹിക്കുന്നവർക്കായി