പ​ത്ത​നം​തി​ട്ട​യി​ൽ ഏ​ഴു പേ​രെ ക​ടി​ച്ച തെ​രു​വു നാ​യയ്ക്കു പേ ​വി​ഷ​ബാ​ധ

ഫെബ്രുവരി 14, 2026
0

പത്തനംതിട്ട പ​ന്ത​ളത്ത് കു​ര​മ്പാ​ല​യി​ൽ ഏ​ഴു പേ​രെ ആ​ക്ര​മി​ച്ച​തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്ന തെ​രു​വ് നാ​യ​ക്ക് പേ ​വി​ഷ​ബാ​ധ ഉണ്ടെന്ന് സ്ഥി​രീ​കരണം. പ​ന്ത​ളം

നിയമസഭ തെരഞ്ഞെടുപ്പ്; കെ. മുരളീധരൻ വട്ടിയൂർക്കാവ് മണ്ഡലത്തിൽ സ്ഥാനാർഥിയാകും

ഫെബ്രുവരി 14, 2026
0

നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ സ്ഥാനാർഥിയാകും. വട്ടിയൂർക്കാവിൽ സ്ഥാനാർഥിയാകാൻ ഒരുക്കമാണെന്ന് കെ.പി.സി.സി നേതൃത്വത്തെ മുരളീധരൻ

സ്വ​ർ​ണ്ണ വി​ല വീ​ണ്ടും ഉ​യ​ര്‍​ന്നു; പവന് 1,15,680 രൂപ

ഫെബ്രുവരി 14, 2026
0

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും വർദ്ധിച്ചു. ഇ​ന്ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1920 രൂ​പ​യാ​ണ് വ​ര്‍ദ്ധിച്ച​ത്. 1,15,680 രൂ​പ​യാ​ണ് ഇന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ്ണ​ത്തി​ന്‍റെ

16 വ​യ​സു​കാ​രി ആ​ദി​ത്യ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫോ​ളോ ചെ​യ്ത അ​ക്കൗ​ണ്ടി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

ഫെബ്രുവരി 14, 2026
0

ചോ​റ്റാ​നി​ക്ക​ര​യി​ൽ 16 വ​യ​സു​കാ​രി ആ​ദി​ത്യ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫോ​ളോ ചെ​യ്ത അ​ക്കൗ​ണ്ടി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്​. പെ​ൺ​കു​ട്ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫോ​ളോ ചെ​യ്

ടി​വി​കെ റാ​ലി​യ്ക്കി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ഫെബ്രുവരി 14, 2026
0

ടി​വി​കെ സേ​ല​ത്ത് ന​ട​ത്തി​യ റാ​ലി​യ്ക്കി​ടെ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. സേ​ല​ത്തെ സേ​വ​പ്പെ​ട്ടൈ​യി​ൽ താ​മ​സി​ച്ചി​രു​ന്ന സൂ​ര​ജ്(37)​ആ​ണ് മ​രി​ച്ച​ത്. റാ​ലി ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ

അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളിലും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലും എല്ലാ വിഭാഗം യാത്രികര്‍ക്കും എമര്‍ജന്‍സി ക്വോട്ട

ഫെബ്രുവരി 14, 2026
0

അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളിലും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലും എല്ലാ വിഭാഗം യാത്രക്കാര്‍ക്കും എമര്‍ജന്‍സി ക്വാട്ട (വിഐപി ക്വോട്ട) ഏര്‍പ്പെടുത്താന്‍ ഇന്ത്യൻ

വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണം; ഹി​യ​റിം​ഗി​നു​ള​ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കും

ഫെബ്രുവരി 14, 2026
0

വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ൽ ഹി​യ​റിം​ഗി​നു​ള​ള സ​മ​യം ഇന്നത്തോടെ അ​വ​സാ​നി​ക്കും. ഇ​തു വ​രെ 122 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഹി​യ​റിം​ഗ് പൂ​ര്‍​ത്തി​യാ​യ​ത്. 39,297 പേ​രാ​ണ്

എച്ച്എഎൽ സെൻറ് തോമസ് പള്ളി തിരുനാളിന് കൊടിയേറി

ഫെബ്രുവരി 14, 2026
0

എച്ച്എഎൽ സെൻറ് തോമസ് പള്ളി തിരുനാളിന് കൊടിയേറി. ഇന്ന് വൈകിട്ട് 5.30നു കുർബാന (തമിഴ്), തിരുനാൾ ദിനമായ നാളെ വൈകിട്ട് 5.15ന്

എംഎംഎയുടെ 90-ാം വാർഷികാഘോഷം ഇന്ന്; മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്‌ഘാടനം ചെയ്യും

ഫെബ്രുവരി 14, 2026
0

മലബാർ മുസ്‌ലിം അസോസിയേഷൻ്റെ (എംഎംഎ) 90-ാം വാർഷികാഘോഷം മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഉദ്‌ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 മണിക്ക് ബാംഗ്ലൂർ സിറ്റി

ശിവകോട്ട മുത്തപ്പൻ മഠപ്പുരയിൽ തിരുവപ്പന ഉത്സവം ഇന്ന് ആരംഭിക്കും

ഫെബ്രുവരി 14, 2026
0

ബെംഗളൂരു ശിവകോട്ട മുത്തപ്പൻ മഠപ്പുരയിൽ തിരുവപ്പന ഉത്സവം ഇന്ന് ആരംഭിക്കും. രാവിലെ 12ന് വെള്ളാട്ടം, അന്നദാനം, കലാപരിപാടികൾ. വൈകിട്ട് 5ന് താലപ്പൊലി