എച്ച്എഎൽ സെൻറ് തോമസ് പള്ളി തിരുനാളിന് കൊടിയേറി. ഇന്ന് വൈകിട്ട് 5.30നു കുർബാന (തമിഴ്), തിരുനാൾ ദിനമായ നാളെ വൈകിട്ട് 5.15ന് മലയാളം കുർബാനയ്ക്ക് ഫാ.ഗ്രേഷിയസ് സാവിയോ വിക്ടർ കക്കാരിയിൽ, ഫാ.ജോജോ വാകിയമഠത്തിൽ, ഫാ.മോൻസി നെല്ലിക്കുന്നേൽ, ഫാ.ചിന്നപ്പ, ഫാ.വിവിയൻ എന്നിവർ കാർമിക ത്വം വഹിക്കും.
പ്രദക്ഷിണത്തോടെ സമാപിക്കുമെന്ന് മലയാളം കൂട്ടായ്മ‌ ഭാരവാഹികളായ ടോം, തോമസ് ചാക്കോ, ഐസി വിൽസൻ, പ്രിൻസ് ജേക്കബ് എന്നിവർ അറിയിച്ചു.

Related Posts