ബെംഗളൂരു ശിവകോട്ട മുത്തപ്പൻ മഠപ്പുരയിൽ തിരുവപ്പന ഉത്സവം ഇന്ന് ആരംഭിക്കും. രാവിലെ 12ന് വെള്ളാട്ടം, അന്നദാനം, കലാപരിപാടികൾ. വൈകിട്ട് 5ന് താലപ്പൊലി ഘോഷയാത്ര, കലശ ഘോഷയാത്ര.
നാളെ രാവിലെ 9.30നു തിരുവപ്പന, വെള്ളാട്ടം, 11ന് കലാപരിപാടികൾ, അന്ന ദാനം എന്നിവയോടെ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9886623529, 9449088941.