കർണാടകയിൽ ഒരു കുടുംബത്തിലെ നാലു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു
യാദ്ഗിർ ജില്ലയിലെ നഗനൂർ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ നാലു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങിയപ്പോൾ വെള്ളത്തിൽ താണുപോയതായിരിക്കാമെന്ന് പോലീസ് അറിയിച്ചു. ബസമ്മ
വിവിധ തീവ്രവാദ സംഘടനകൾക്ക് പാക്കിസ്ഥാൻ അഭയം നൽകുന്നുവെന്ന് യുഎസ് റിപ്പോർട്ട്
ഇന്ത്യയെയും കാഷ്മീരിനെയും ലക്ഷ്യം വയ്ക്കുന്ന വിവിധ തീവ്രവാദ സംഘടനകൾക്ക് പാക്കിസ്ഥാൻ അഭയം നൽകുന്നുവെന്ന് യുഎസ് കോണ്ഗ്രഷണൽ റിസർച്ച് സർവീസിന്റെ (സിആർഎസ്) റിപ്പോർട്ട്.
ബെംഗളൂരുവിൽ ഇന്ന് കശാപ്പിനും ഇറച്ചിക്കച്ചവടത്തിനും നിരോധനം
മഹാവീരജയന്തി ദിവസമായ ഇന്ന് ബെംഗളൂരുവിൽ കശാപ്പിനും ഇറച്ചിക്കച്ചവടത്തിനും നിരോധനം. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇറച്ചിസ്റ്റാളുകളും കശാപ്പുശാലകളും അടച്ചിടാൻ ഉത്തരവിൽ
അമേരിക്കൻ വിമാനം തകർത്ത് ഇറാന്റെ ആക്രമണം; 10 യുഎസ് സൈനികർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകൾ, പ്രതികരിക്കാതെ യുഎസ്
സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിൽ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായും ആക്രമണത്തിൽ അമേരിക്കൻ വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും ഇറാൻ അവകാശപ്പെട്ടു.
ഇന്ത്യന് പ്രീമിയര് ലീഗില് മുംബൈ ഇന്ത്യന്സ് കോൽക്കത്തയ്ക്കെതിരെ ആറു വിക്കറ്റിന്റെ തകർപ്പൻ ജയം
ഇന്ത്യന് പ്രീമിയര് ലീഗില് മുംബൈ ഇന്ത്യന്സ് കോൽക്കത്തയ്ക്കെതിരെ ആറു വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. സ്കോർ: കോല്ക്കത്ത 220/4, മുംബൈ 224/4
ശ്രീലങ്കയ്ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് ശ്രീലങ്കൻ പ്രസിഡണ്ട്
ഊർജ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ. ഇന്ത്യയുടെ അടിയന്തര പിന്തുണയ്ക്ക് ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ നന്ദി അറിയിച്ചു.
സഹോദരിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യാ സഹോദരനെ കൊലപ്പെടുത്തി യുവാവ്; സംഭവം ബെംഗളൂരുവില്
തൻ്റെ സഹോദരിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് ഭാര്യയുടെ സഹോദരനെ കൊലപ്പെടുത്തി. ബെംഗളൂരുവിലാണ് സംഭവം. മുപ്പതുകാരനായ ശ്രീനിവാസാണ് ഭാര്യാ സഹോദരന് രഞ്ജിത്തിനെ (24)
ഈസ്റ്റർ, വിഷു ആഘോഷങ്ങളോടനുബന്ധിച്ച് അധിക സർവീസുകളുമായി കെഎസ്ആർടിസി
ഈസ്റ്റർ, വിഷു ആഘോഷങ്ങളോടനുബന്ധിച്ച് അധിക സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ ഒന്ന് മുതൽ 21 വരെ ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും
കേരള സമാജം ദൂരവാണിനഗർ നോർക്ക കെയർ പ്ലസ് ബോധവൽക്കരണ/എൻറോൾമെൻറ് ക്യാമ്പ് നടത്തി
കേരളസമാജം ദൂരവാണിനഗർ (രജി) കേരള സർക്കാർ പ്രവാസികൾക്കായി നോർക്ക കെയർ പ്ലസ് എന്ന സമഗ്ര ആരോഗ്യ പരിരക്ഷ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചുള്ള ബോധവൽക്കരണവും
വേടൻ്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന് അമ്പലക്കമ്മറ്റി; പാട്ട് വിലക്കി; വേടന് ഇറങ്ങിപ്പോയി
വേടൻ്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രസംഘാടകര് റാപ്പര് വേടൻ്റെ പാട്ട് വിലക്കി. ചെങ്ങന്നൂർ കാരക്കാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് റാപ്പർ