ഭർതൃഗൃഹത്തിലെ പീഡനത്തെ തുടർന്ന് 14കാരി ജീവനൊടുക്കി, 19കാരനായ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ
ഭർതൃഗൃഹത്തിലെ പീഡനത്തെ തുടർന്ന് 14കാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിലെ മംഗൽവേധ തഹ്സിലിലാണ് സംഭവം. 4 മാസങ്ങൾക്ക് മുൻപാണ് 19കാരനുമായി 14കാരിയുടെ
ലബനനുമായി നേരിട്ടുള്ള സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് നെതന്യാഹു; അടുത്തയാഴ്ച അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിംഗ്ടണിൽ ചർച്ച
ലബനൻ സർക്കാരുമായി നേരിട്ടുള്ള ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലബനൻ സർക്കാരിന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ പരിഗണിച്ചാണ് ഈ
മൈസൂരു കേരള സമാജം സ്പോർട്സ് മീറ്റ് 19ന് ആരംഭിക്കും
മൈസൂരു കേരള സമാജം സംഘടിപ്പിക്കുന്ന സ്പോർട്സ് മീറ്റ് 19ന് ഫുട്ബോൾ മത്സരത്തോടെ ആരംഭിക്കും. ഉച്ചയ്ക്ക് 3 മണിക്ക് ഹെബ്ബാൾ മാച്ച്ബോക്സ് ഫുട്ബോൾ
മധ്യപ്രദേശിൽ രണ്ടര വയസുകാരൻ കളിച്ചുകൊണ്ടിരിക്കെ കുഴൽകിണറിൽ വീണു
മധ്യപ്രദേശിൽ രണ്ടര വയസുകാരൻ കളിച്ചുകൊണ്ടിരിക്കെ കുഴൽകിണറിൽ വീണു. ഉജ്ജൈൻ ജില്ലയിൽ രാത്രി എട്ടോടെയാണ് സംഭവം. രാജസ്ഥാനിലെ പാലിയിൽ നിന്ന് മൂന്ന് ദിവസം
33% വനിതാ സംവരണം; ബിൽ ഏപ്രിൽ 16ന് പാർലമെന്റിൽ
ലോക്സഭയിലും നിയമസഭകളിലും 33% വനിതാ സംവരണം വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്ലിന് കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൻ്റെ
കടം വാങ്ങിയ പണം നൽകാതിരിക്കാൻ അധ്യാപികയെ കൊന്ന കേസ്; 27 വയസ്സുകാരൻ അറസ്റ്റിൽ
കടം വാങ്ങിയ 13 ലക്ഷം രൂപ തിരിച്ചു കൊടുക്കാതിരിക്കാൻ അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ 27 വയസ്സുകാരൻ അമർ അറസ്റ്റിൽ.
കർണാടകയിലെ ട്രക്കിങ് കേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കാൻ ആപ്പ്
കർണാടകയിലെ ട്രക്കിങ് കേന്ദ്രങ്ങളിൽ സുരക്ഷാനടപടിക്രമത്തിന് രൂപംനൽകാൻ വനംമന്ത്രി ഈശ്വർ ബി. ഖന്ദ്ര വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കർണാടക വനംവകുപ്പ് ചീഫ്
കേരളം വിധിയെഴുതി; പോളിങ് 77.75 ശതമാനം
മൂന്നാം തവണയും ഭരണം നേടാനായി എല്ഡിഎഫും 10 വർഷങ്ങൾക്കു ശേഷം അധികാരക്കസേരയില് എത്താന് യുഡിഎഫും പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. അക്കൗണ്ട് തുറക്കുക എന്ന
കണ്ണൂര് മയ്യിലില് സിപിഎം പ്രവര്ത്തകന് കുത്തേറ്റു
കണ്ണൂര് മയ്യിലില് സിപിഎം പ്രവര്ത്തകന് കുത്തേറ്റു. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി.പി.പ്രകാശനാണ് കുത്തേറ്റത്. കുറച്ചു മുൻപാണ് സംഭവം നടന്നത്. പരിക്കേറ്റ പ്രകാശനെ
കണ്ണൂരിലും കോഴിക്കോടും എൽഡിഎഫ് – യുഡിഎഫ് സംഘർഷം
കണ്ണൂരിലും കോഴിക്കോടും എൽഡിഎഫ് – യുഡിഎഫ് സംഘർഷം. സിപിഎം പ്രവർത്തകർ യുഡിഎഫ് ബൂത്ത് ഏജന്റുമാരെ ബൂത്തിൽ നിന്ന് പുറത്തിറങ്ങാനാവാത്തവിധം വളയുകയായിന്നു. എൽഡിഎഫ്