ചിക്കമഗളൂരുവില്‍ യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ഏപ്രിൽ 10, 2026
0

ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ശ്രീനന്ദയെ കാണാതായി നാലാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്യ

ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു

ഏപ്രിൽ 10, 2026
0

ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. പാർലമെൻറിൽ ഇംപീച്ച്മെൻ്റ് നടപടികൾ നടക്കുന്നതിനിടെയാണ് യശ്വന്ത് വർമ്മ രാജി വെച്ചത്. കൈക്കൂലിക്കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന്

പോളിംഗ് ശതമാനം കൂടിയത് യുഡിഎഫിന് അനുകൂലം; 5 ജില്ലകളിലെ മുഴുവന്‍ സീറ്റുകളും പിടിക്കും: വി.ഡി. സതീശന്‍

ഏപ്രിൽ 10, 2026
0

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കൂടിയത് യുഡിഎഫിന് അനുകൂലമാണെന്ന് വി.ഡി. സതീശന്‍. 5 ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്നും അദേഹം

പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി ഖത്തറിൽ

ഏപ്രിൽ 10, 2026
0

ഖത്തറിലെത്തിയ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരിയുടെ സന്ദർശനം ഇന്നും തുടരും. ഖത്തറിലെ നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെത്തുടർന്ന് ആഗോള

സ​ഖ്യ​ത്തി​നി​ല്ല; ബം​ഗാ​ളി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് ഒ​വൈ​സി

ഏപ്രിൽ 10, 2026
0

ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ഐ​എം​ഐ​എം ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി​. ഹു​മ​യൂ​ൺ ക​ബീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആം ​ജ​ന​ത ഉ​ന്ന​യു​ൻ പാ​ർ​ട്ടി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ൽ

രാ​ജ​സ്ഥാ​നി​ലെ 900 കോ​ടി രൂ​പ​യു​ടെ ജ​ൽ ജീ​വ​ൻ മി​ഷ​ൻ അ​ഴി​മ​തി; മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബോ​ധ് അ​ഗ​ർ​വാ​ൾ അ​റ​സ്റ്റി​ൽ

ഏപ്രിൽ 10, 2026
0

രാ​ജ​സ്ഥാ​നി​ലെ ജ​ൽ ജീ​വ​ൻ മി​ഷ​ൻ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ലാ​യി​രു​ന്ന മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബോ​ധ് അ​ഗ​ർ​വാ​ൾ അ​റ​സ്റ്റി​ൽ. അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ

കഴിഞ്ഞ തവണ എല്‍ഡിഎഫിന് വോട്ട് ചെയ്ത പല വിഭാഗങ്ങളുടെയും വോട്ട് ഇത്തവണ യുഡിഎഫിന് കിട്ടുമെന്ന് കെ എസ് ശബരീനാഥന്‍

ഏപ്രിൽ 10, 2026
0

എല്‍ഡിഎഫിന് കഴിഞ്ഞ തവണ വോട്ട് ചെയ്ത പല വിഭാഗങ്ങളുടെയും വോട്ട് ഇത്തവണ യുഡിഎഫിന് ലഭിച്ചെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ്

ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ഇ​ന്ന് രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

ഏപ്രിൽ 10, 2026
0

ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ഇ​ന്ന് രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ സാ​മ്രാ​ട്ട് ചൗ​ധ​രി​യും വി​ജ​യ് കു​മാ​ർ സി​ൻ​ഹ​യും ഡ​ൽ​ഹി​യി​ൽ

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഏപ്രിൽ 10, 2026
0

ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിധി പറയുക. കേസില്‍

രണ്ടാം വർഷ പി യു പരീക്ഷാ ഫലം; 100% വിജയം സ്വന്തമാക്കി ശ്രീ അയ്യപ്പ എഡ്യൂക്കേഷൻ പിയു കോളേജ്

ഏപ്രിൽ 10, 2026
0

ശ്രീ അയ്യപ്പ എഡ്യൂക്കേഷൻ സെൻറർ & കോമ്പോസിറ്റ് പിയു കോളേജിന് രണ്ടാം വർഷ പി യു പരീക്ഷയിൽ 100% വിജയം. സയൻസ്