ശ്രീ അയ്യപ്പ എഡ്യൂക്കേഷൻ സെൻറർ & കോമ്പോസിറ്റ് പിയു കോളേജിന് രണ്ടാം വർഷ പി യു പരീക്ഷയിൽ 100% വിജയം.

സയൻസ് വിഭാഗത്തിൽ 97.16% മാർക്കോടെ നീരജ കെ എസ് ഒന്നാം സ്ഥാനവും, 97% മാർക്ക് വാങ്ങി രേണുക ദേവി ബി രണ്ടാം സ്ഥാനവും, 94% മാർക്കോടെ ഐശ്വര്യ എസ് മൂന്നാം സ്ഥാനവും നേടി.

കോമേഴ്സ് വിഭാഗത്തിൽ 91% മാർക്കോടെ ലോകേഷ് ജി ഒന്നാം സ്ഥാനവും, 90% മാർക്കോടെ മഞ്ജുശ്രീ സൗമ്യ രണ്ടാം സ്ഥാനവും, 87% മാർക്കോടെ അദ്വൈത് പി പൊതുവാൾ മൂന്നാം സ്ഥാനവും നേടി.

Related Posts